KRISHNA BALABHASKAR on Clubhouse

Updated: Jun 21, 2024
KRISHNA BALABHASKAR Clubhouse
910 Followers
1.2k Following
Aug 1, 2021 Registered
@pgkrisna71 Username

Bio

HST Hindi -Palakkad
Music lover
Learning Hindusthani

❤️Arts can change life❤️


പൊള്ളും വേനലിൽ കുളിർ മഴയായ് നീ സംഗീതമേ.....❤️
My new song....
https://youtu.be/TTYxAxF2kLs

🎵🎵❤️❤️❤️❤️❤️🎵🎵

മണിവീണ പാടാൻ മറന്നു പോയി ...
പാടിയൊരീണം മറന്നു പോയി ...
മനമാകെയെങ്ങും നിറഞ്ഞ മൗനം ....
തന്ത്രിയിലാകെ പകർന്നു പോയി.
മീട്ടുവാനെന്തേ മറന്നിരിപ്പൂ
മീട്ടിയ വിരലുകൾ പകർന്നു മൗനം.
രാഗങ്ങൾ എങ്ങോ മറഞ്ഞു പോയി ....
രാക്കുയിൽ പാടിപ്പറന്നു പോയി.
രാവിന്റെ ഏകാന്ത നീലിമയിൽ
താരങ്ങൾ വീണു മയങ്ങുകയായ് ...
ഗാനം മറന്നൊരീ വീണയിലോ
മൗനം കൂടണഞ്ഞീടുകയായ്...

🎵🎵🎵🥰🥰🥰🎵🎵🎵

വരികളിൽ വായിക്കുകെന്നെ ...
വരികൾക്കിടയിലൂടെയും.
രക്തം ചിന്തി പിറന്നൊരീ വാക്കുകൾ
ആത്മാവിൻ സ്പന്ദനമെന്നറിഞ്ഞീടുക ..
ചൂഴരുതിനിയും നീയെന്റെ വാക്കുകൾ ..
ചിന്തരുതിനിയും നിണമീ വനികയിൽ ...
നീയാണു ഞാനെന്നും ഞാൻ തന്നെ
നീയെന്നുമിന്നറിഞ്ഞീടുക.
നിൻ മൊഴിയാത്മാവിൽ നീറാതിരിക്കട്ടെ
ചാമ്പലായ് പോകുമെൻ ചിന്ത തൻ മലരുകൾ ...
❤️❤️❤️❤️❤️❤️❤️❤️❤️

സായ് മീര കൃഷ്ണ❤️

YouTube: Sai Meera Krishna
https://youtube.com/channel/UCa_lqTt0BCbWG4V_BHJIHCQ


നഷ്ടപ്പെട്ട ബാല്യവും ,കൗമാരവും ,യൗവ്വനവും
നൽകുന്ന ഓർമ്മകളെ താലോലിക്കുന്നവർക്കായ് ......
My song❤️
https://youtu.be/BjsdSj6jw6I

https://www.instagram.com/p/CS9gAu-lmUAngoYyW4ABvz2gZDDbzWHZTu-eWo0/?utm_medium=copy_link

❤️INDIAN MUSIC MEDLEY❤️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 21, 2024 910 +42 +4.9%
July 15, 2023 868 +4 +0.5%
October 03, 2022 864 +1 +0.2%
August 12, 2022 863 -2 -0.3%
July 06, 2022 865 +2 +0.3%
May 30, 2022 863 -15 -1.8%
April 22, 2022 878 -3 -0.4%
March 14, 2022 881 -4 -0.5%
January 16, 2022 885 +24 +2.8%
December 09, 2021 861 +15 +1.8%

Charts

Member of

More Clubhouse users