🎼സംഗീതം🎵🎶🎻 സൗഹൃദം
🤝👬👫 സ്നേഹം❤😍
🎶🎤ശ്രീപദം🎵🎤🎻
ദേശകാല വർഗ്ഗ വർണ്ണ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന ലോക ഭാഷയാണ് സംഗീതം. ജീവിതത്തിൻറെ പകലും സന്ധ്യകളും ഓടിയും നേടിയും ചിലപ്പോഴൊക്കെ നഷ്ടപ്പെട്ടും പ്രതീക്ഷിച്ചും നാം ചെലവഴിക്കുന്ന സമയങ്ങളും അതിനിടയിൽ ചെറിയ ഇടവേളകളിൽ മനസ്സിനെ പോസിറ്റിവിറ്റിയുടെ അമൂർത്ത തലങ്ങളിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഒരു ഒരു വേദി!അതാണ് ശ്രീപദം🎼സൗഹൃദം എന്നാൽ കണ്ണാടിയിലെ സ്വന്തം പ്രതിബിംബം ആയിരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഇവിടെ എല്ലാവരും ഈ സ്നേഹ കണ്ണാടിയിലെ പ്രതിബിംബങ്ങൾ ആയിരിക്കും🥰🎼 മനസ്സുതുറന്ന് പാടുക🎙📯🎤
Day | Members | Gain | % Gain |
---|---|---|---|
June 15, 2022 | 451 | +1 | +0.3% |
June 08, 2022 | 450 | +2 | +0.5% |
June 02, 2022 | 448 | -1 | -0.3% |
May 26, 2022 | 449 | +2 | +0.5% |
May 19, 2022 | 447 | +1 | +0.3% |
April 29, 2022 | 446 | +3 | +0.7% |
April 22, 2022 | 443 | +1 | +0.3% |
April 15, 2022 | 442 | +3 | +0.7% |
April 08, 2022 | 439 | +1 | +0.3% |
April 01, 2022 | 438 | +4 | +1.0% |
March 25, 2022 | 434 | +4 | +1.0% |
March 17, 2022 | 430 | +1 | +0.3% |
March 10, 2022 | 429 | +24 | +6.0% |
November 16, 2021 | 405 | +5 | +1.3% |
November 12, 2021 | 400 | +1 | +0.3% |
November 07, 2021 | 399 | +1 | +0.3% |
November 06, 2021 | 398 | +3 | +0.8% |
October 28, 2021 | 395 | +71 | +22.0% |
August 27, 2021 | 324 | +1 | +0.4% |
August 25, 2021 | 323 | +1 | +0.4% |
August 23, 2021 | 322 | +3 | +1.0% |