ഗിരീഷ് പുത്തഞ്ചേരി പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ . പ്രണയത്തെ മറ്റൊരു ലോകത്തേക്ക് എത്തിച്ച കവി. രാത്രിയുടെ യാമങ്ങളെ മനോഹരമായി എഴുതി ചേർത്ത മറ്റൊരു കവി മലയാളത്തിൽ വേറെ ഇല്ല . അദ്ദേഹത്തിൻ്റെ ഗാനങ്ങളിലൂടെ പ്രണയിച്ചവർ ആവും നമ്മിൽ പലരും . കവിത കൊണ്ട് നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ പറ്റും എന്ന് ഇദ്ദേഹത്തിൻ്റെ കവിത കേട്ടവർക്ക് അനുഭവിക്കാൻ പറ്റും . ഗിരീഷേട്ടൻ എന്നും ഒരു തേങ്ങൽ ആയി മനസ്സിൽ ഇരിക്കുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*വെള്ളി തിങ്കൾ പൂങ്കിണ്ണം *
രചന :
*ഗിരീഷ് പുത്തഞ്ചേരി*
സംഗീതം : ജോൺസൺ
മാസ്റ്റർ
ഗായകർ:
*കെ. ജെ. യേശുദാസ് , ചിത്ര
ചിത്രം : മേലേ പറമ്പിൽ
ആൺ വീട്
വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും
കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളി നോക്കവേ (വെള്ളിത്തിങ്കൾ..)
കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ
ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ
മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം
നീയെന്റെ ലോലലോലമാ മുൾപ്പൂവിലെ
മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ (വെള്ളിത്തിങ്കൾ..)
നാടോടിക്കിളി പാടും നാവേറിന്നീണവും
നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും
നാലില്ലം തൊടി നീളെ മേയും പൂവാലിയും
പേരാൽ പൂങ്കുട ചൂടും നാഗക്കാവും
നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ
അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ (വെള്ളിത്തിങ്കൾ..)
🍁🍁🍁🍁🍁🍁🍁🍁🍁🍁
🌷🌷🌷🌷🌷🌷🌷🌷🌷🌷
💞💞💞💞💞💞💞💞💞💞
Invited by: Muneer Kappad
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 09, 2024 | 1,813 | +42 | +2.4% |
May 06, 2024 | 1,771 | +49 | +2.9% |
March 23, 2024 | 1,722 | +22 | +1.3% |
March 05, 2024 | 1,700 | +30 | +1.8% |
February 12, 2024 | 1,670 | +24 | +1.5% |
January 26, 2024 | 1,646 | +32 | +2.0% |
January 09, 2024 | 1,614 | +32 | +2.1% |
December 24, 2023 | 1,582 | +34 | +2.2% |
December 09, 2023 | 1,548 | +33 | +2.2% |
November 24, 2023 | 1,515 | +34 | +2.3% |