KP FIROZ on Clubhouse

Updated: Jul 5, 2024
KP FIROZ Clubhouse
5.6k Followers
4.3k Following
@kp3891 Username

Bio


KL-10
MEET SING ENJOY 🥰
Music ❤️
Text me @9061421005

ചില സ്നേഹം അങ്ങനെ ആണ്..
ചുഴലിക്കാറ്റ് പോലെ നമ്മിലൂടെ കടന്ന് പോകും... ഓർമ്മകളെ പോലും പിഴുത് മാറ്റിക്കൊണ്ട്....
ചിലത് മഴ പോലെയാണ്...ആർത്തലച്ചും,,, പതിയെ ചാറി തിമിർത്തും നമ്മളിൽ ആഴ്ന്നിറങ്ങും,
ചിലത് മലമുകളിലെ കാറ്റ് പോലെ ആണ് നല്ല വെയിലത്തും തണുത്ത സ്പർശം നൽകി നമ്മളെ പൊതിഞ്ഞു നിൽക്കും..
ചിലത് ഇളം കാറ്റ് പോലെ ആണ്... നമ്മളിലേക്ക് എപ്പഴും വീശിക്കൊണ്ടിരിക്കും ഓരോ ഭാവത്തിലും....
അതേ .... സ്നേഹം രാത്രി പോലെ ശാന്തമായ നിഗൂഢത നിറഞ്ഞത് ആയിരിക്കും... കടൽ പോലെ ആഴമുള്ളതും തിരമാല പോലെ കരയെ തേടി വരുന്നതും ആകും...
പലപ്പോഴും ഭാവങ്ങൾക്ക്  അപ്പുറമാണ് സ്നേഹത്തിന്റെ കുത്തൊഴുക്ക്.....
വെള്ളച്ചാട്ടം പോലെ പാറക്കല്ലിനെയും മിനുസപ്പെടുത്തി അവ മണ്ണിൽ ചിതറി തെറിക്കും...





𝐹𝑜𝑙𝑙𝑜𝑤𝑏𝑎𝑐𝑘 𝑠𝑢𝑟𝑒 🤝

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 01, 2024 5,640 +8 +0.2%
April 29, 2024 5,632 +20 +0.4%
March 19, 2024 5,612 +17 +0.4%
March 01, 2024 5,595 +41 +0.8%
February 09, 2024 5,554 +41 +0.8%
January 22, 2024 5,513 +45 +0.9%
January 05, 2024 5,468 +32 +0.6%
December 21, 2023 5,436 +136 +2.6%
February 06, 2022 5,300 0 0.0%
January 30, 2022 5,300 0 0.0%

Charts

Member of

More Clubhouse users