നിന്റെ കണ്ണുകൾ on Clubhouse

നിന്റെ കണ്ണുകൾ Clubhouse
1.1k Members
🙊 Comedy ⏳ The Future Topics
Updated: Nov 30, 2022

Description

ഹായ്‌,
എല്ലാവർക്കും ഈ മലയാളി കൂട്ടായ്മയിലേയ്ക്ക് സ്വാഗതം...

🎵 വരൂ!!!
നമ്മൾക്ക് കൂട്ടുകൂടി പാട്ടുപാടാം.

🎵 പാടാൻ അറിയില്ല, പാട്ടുപാടില്ല, ഞാൻ പാട്ടു പഠിച്ചിട്ടില്ല, എന്നുള്ള മുട്ടാപോക്ക് നയങ്ങൾ ഞങ്ങൾക്കു വേണ്ട..

🎵 ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ ശബ്ദത്തിൽ നിങ്ങൾക്ക് അറിയുന്നപോലെ ഒരു 4 വരിയെങ്കിലും പാടി നോക്കു, കേൾക്കാൻ ഞങ്ങൾ ഉണ്ട്.

🎵 ഇവിടെ പറ്റുപാടിയതിനെ വലിച്ചുകീറി വിധി പറയില്ല

🎵 പാട്ട് അത് ആർക്കുവേണ്ണേലും പാടാം

🎵 കേൾക്കാൻ ഞങ്ങൾ ഉണ്ട്

🎵 പാട്ടുകളിലൂടെ നല്ലൊരു സൗഹൃദം സ്ഥാപിക്കാം.

🎵 നല്ലൊരു കൂട്ടായ്‌മയ്ക്കു തുടക്കം കുറിക്കാം🎵🎶

📳 എല്ലാ ദിവസവും രാത്രി 9 മണിമുതൽ 12 മണി വരെ

നിങ്ങൾ എല്ലാവരുടെയും സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു...🙏🙏🙏

Last 30 Records

Day Members Gain % Gain
March 11, 2022 1,100 +47 +4.5%
November 20, 2021 1,053 +1 +0.1%
November 16, 2021 1,052 -3 -0.3%
November 02, 2021 1,055 +1 +0.1%
October 29, 2021 1,054 +8 +0.8%
August 24, 2021 1,046 +1 +0.1%

Charts

Some Club Members

More Clubs