Be happy😍
❤️Wolf Family❤️
നമ്മുക്ക് ചുറ്റും നിന്ന് ആളുകൾ നമ്മെ സ്നേഹികുമ്പോഴേ നമ്മുക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും ഉള്ളു....
ഒറ്റക്കായാൽ... ഒന്ന് വീണ് പോയാൽ... ഒരു ദുഃഖം വന്നാൽ... വേദന വന്നാൽ നമ്മൾ തളർന്നു വീഴും.... ജീവിതത്തിൽ എന്നും വിജയങ്ങളും സന്തോഷങ്ങളും സൗകര്യങ്ങളും മാത്രം അറിഞ്ഞാൽ പോരാ...... പരാജയങ്ങളും നഷ്ടങ്ങളും വേദനകളും തോൽവികളും കൂടി അറിയണം.... എങ്കിലേ ഏത് സാഹചര്യത്തിലും എന്ത് പ്രശ്നം വന്നാലും അഭിമുഖികരിക്കാൻ നമ്മൾ പ്രാപ്തരാകു.......... നാം നമ്മെ തന്നെ സ്നേഹിക്കണം.... ഒരിക്കലും മറ്റൊരാളുടെ സ്നേഹത്തിൽ മാത്രം ആശ്രയിക്കരുത്.... അങ്ങനെ വന്നാൽ ആ സ്നേഹം നഷ്ടപ്പെട്ടാൽ നമ്മൾ കടപ്പുഴുകി വീഴും.... വിജയത്തിലൂടെ മാത്രം കൈവരുന്നതല്ല ശക്തി...നമ്മുടെ പ്രശ്നങ്ങളിൽ നിന്നും നാം ശക്തി രൂപീകരിക്കണം... ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവു പറയരുത്.... ഒറ്റക് പൊരുതി ജയ്ക്കണം ❤️
ตαcհմ մks
𝕵𝖎𝖒𝖘𝖍𝖚
𝓜𝓻 𝓒𝓻𝓪𝔃𝔂
Invited by: Unaid Ahammed
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 20, 2023 | 935 | +29 | +3.3% |
November 04, 2022 | 906 | +26 | +3.0% |
August 28, 2022 | 880 | +41 | +4.9% |
July 22, 2022 | 839 | +23 | +2.9% |
June 15, 2022 | 816 | +1 | +0.2% |
May 08, 2022 | 815 | +1 | +0.2% |
March 31, 2022 | 814 | +101 | +14.2% |
February 01, 2022 | 713 | +122 | +20.7% |
December 25, 2021 | 591 | +66 | +12.6% |
November 17, 2021 | 525 | +2 | +0.4% |