മല്ലു മാജിക്‌ ഗെയിംസ് on Clubhouse

മല്ലു മാജിക്‌ ഗെയിംസ് Clubhouse
1.9k Members
Updated: Mar 26, 2024

Description

❤ഇത് മല്ലു മാജിക്‌ ഗെയിംസ് സൗഹൃദ കുടുമ്പം ഇവിടെ ചേട്ടന്മാരും ചേച്ചിമാരും അനിയന്മാരും അനിയത്തിമാരും പിന്നെ എന്ത് വന്നാലും മല്ലു മാജിക്‌ ന് ഒപ്പം കട്ടക്ക് നിക്കുന്ന ചങ്ക് കൂട്ടുകാരും....❤
❤ പിന്നെയുമുണ്ട് കഥാപാത്രങ്ങൾ,,💗

💖നുണ പറയാൻ ഡോക്ടറേറ്റ് എടുത്ത ചെന്നായ്ക്കൾ (wolf)
പാവപെട്ട നാട്ടുകാരെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന വിച്ച് (witch),,, മേയറെയും വിച്ച് നെയും വെടിവെച്ചു കൊല്ലുന്ന ഗണ്ണർ,,, കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ കള്ളനാക്കുന്ന പോലീസ്,,, പോലീസ് വേഷത്തിൽ പോലീസ് നെ പറ്റിക്കുന്ന കള്ളന്മാർ,, കണ്ടം ക്രിക്കറ്റ്‌ പോലും കളിച്ചിട്ടില്ലാത്ത ബാറ്റ്സ്മാന്മാർ,,,, മാങ്ങക്ക് എറിഞ്ഞാൽ തേങ്ങക്ക് കൊള്ളുന്ന ബൗളർമാർ,,, പറഞ്ഞാൽ തീരില്ല,🎉
💝ഇങ്ങനെയൊക്കെ ആണേലും ഇവിടെ ചെയ്യാൻ പാടില്ലാത്ത ചിലതുണ്ട്,,💙
💚ജാതി, മതം, വർഗം, വർണം ഭാഷ, വേഷം, ദേശം, ലിംഗം ഇവയൊക്കെ പറഞ്ഞു ആരെയും പരിഹസിക്കാനോ വ്യക്തിഹത്യ ചെയ്യാനോ പാടില്ല.,വ്യെക്തികളെ കുറിച്ചോ മറ്റു ക്ലബ്‌ കളെ കുറിച്ചോ പരദൂഷണം വെല്ലുവിളി ഇത്യാദി പ്രവർത്തികൾ ഒന്നും അനുവദനീയം അല്ല❤
💙മല്ലു മാജിക്‌ ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ട് താല്പര്യം ഉള്ളവർക്ക് അവിടേക്കും വരാം💛

Last 30 Records

Day Members Gain % Gain
March 26, 2024 1,974 0 0.0%
February 05, 2024 1,974 0 0.0%
December 22, 2023 1,974 -1 -0.1%
November 10, 2023 1,975 -1 -0.1%
October 10, 2023 1,976 0 0.0%
September 11, 2023 1,976 -2 -0.2%
August 13, 2023 1,978 -3 -0.2%
July 11, 2023 1,981 0 0.0%
June 18, 2023 1,981 -4 -0.3%
March 17, 2023 1,985 -15 -0.8%
October 17, 2022 2,000 +100 +5.3%
May 01, 2022 1,900 +100 +5.6%
April 10, 2022 1,800 +100 +5.9%
March 12, 2022 1,700 +483 +39.7%
November 24, 2021 1,217 +4 +0.4%
November 23, 2021 1,213 +8 +0.7%
November 22, 2021 1,205 +2 +0.2%
November 21, 2021 1,203 +19 +1.7%
November 19, 2021 1,184 +10 +0.9%
November 18, 2021 1,174 +11 +1.0%
November 17, 2021 1,163 +18 +1.6%
November 15, 2021 1,145 +17 +1.6%
November 14, 2021 1,128 +21 +1.9%
November 13, 2021 1,107 +20 +1.9%
November 12, 2021 1,087 +19 +1.8%
November 10, 2021 1,068 +20 +2.0%
November 09, 2021 1,048 +1 +0.1%
November 08, 2021 1,047 +49 +5.0%
November 05, 2021 998 +21 +2.2%
November 04, 2021 977 +19 +2.0%

Charts

Some Club Members

More Clubs