Welcome  To  Besties For The Resties
   
                      നിയമങള്‍
                ---------------------
⚠ഇത് ഒരു ജനറൽ ഗ്രൂപ്പ് ആണ്
⚠പരമാവധി  Love  കോമഡി  റൊമാൻസ്  സൊറ പറയൽ കോയിത്തരം 😀
GENARAL Talk എനിവ 
⚠ അല്ലേൽ എല്ലാത്തിനെയും  കുറിച്ചും ഗ്രൂപ്പിൽ സംസാരികാം 
സൊറയും പറയാം 😈 
⚠അഡ്മിൻ ആകുമോ എന്ന് ചോദിക്കരുത് 🚷പറ്റില്ല എന്ന് പറയാൻ ഉള്ള മടികൊണ്ടാണ് 😈
😠മനസിലാവുന്നുണ്ടല്ലോ അല്ലെ 😅
⚠ചാമ്പയ്ക്ക ക്യാഷ്,ഫ്രീ ബാലൻസ് ആപ്പും കോപ്പും അതൊന്നും വേണ്ട ഗുയ്സ് 
⚠കുട്ടി പിൻ വിഴുങ്ങി,മോദി പച്ചക്കറി നൽകുന്നു എന്നും പറഞ്ഞു ഇങ്ങോട്ട് വന്നാൽ അണ്ണാക്കിൽ പിൻ അടിച്ചു കയറ്റും😈
⚠മതവും രാഷ്ട്രീയവും ഗ്രൂപ്പ്ൽ ഇട്ട് ഒലത്തണ്ട😠
⚠ഗ്രൂപ്പിൽ ചങ്ങായിമാർ തമ്മിൽ 😉😉[പനി,പടി,നായ ,കുണ്‍ടി,തെണ്‍ടി]😬 തെറിവിളി മാത്രേ പാടുള്ളൂ ചങ്ങായിമാർ തമ്മിൽ
⚠ഗ്രൂപ്പ്ൽ ആക്റ്റീവാകുക
⚠ഗ്രൂപ്പ് റൂൾസുമായി പൊരുത്തപ്പെടാൻ പറ്റുന്നവർ മാത്രം വന്നാൽ മതി 
⚠*നിയമങ്ങൾ തെറ്റികരുത്  തെറ്റിച്ചാൽ 🔫 കാച്ചിക്കളയും 😀
⚠*ആക്റ്റീവ് അവുക എന്ന് ഒന്ന് കൂടെ ഓർമിപ്പിക്കുന്നു😈
⚠നിയമങ്ങൾ തെറ്റിക്കാൻ ഉള്ളതല്ല പാലിക്കാൻ ഉള്ളതാണ്(തെറ്റിച്ചാൽ നീ തീർന്നെടാ തീർന്ന്⚔️🗡️ ⚰️
⚠എല്ലാ വെറുപ്പിക്കലുകള്കും സ്വാഗതം
        -------------------------------
Plz share  group  😍😍😍😍
| Day | Members | Gain | % Gain | 
|---|---|---|---|
| June 09, 2024 | 326 | +1 | +0.4% | 
| March 12, 2024 | 325 | +4 | +1.3% | 
| January 22, 2024 | 321 | +5 | +1.6% | 
| December 08, 2023 | 316 | +1 | +0.4% | 
| October 31, 2023 | 315 | +4 | +1.3% | 
| October 01, 2023 | 311 | 0 | 0.0% | 
| September 01, 2023 | 311 | 0 | 0.0% | 
| August 04, 2023 | 311 | +2 | +0.7% | 
| July 03, 2023 | 309 | -5 | -1.6% | 
| April 07, 2023 | 314 | +2 | +0.7% | 
| March 13, 2023 | 312 | 0 | 0.0% | 
| January 22, 2023 | 312 | +1 | +0.4% | 
| January 18, 2023 | 311 | +1 | +0.4% | 
| January 11, 2023 | 310 | +1 | +0.4% | 
| December 23, 2022 | 309 | -2 | -0.7% | 
| November 29, 2022 | 311 | -1 | -0.4% | 
| November 23, 2022 | 312 | -1 | -0.4% | 
| November 04, 2022 | 313 | +1 | +0.4% | 
| October 28, 2022 | 312 | -1 | -0.4% | 
| October 22, 2022 | 313 | -5 | -1.6% | 
| September 29, 2022 | 318 | +1 | +0.4% | 
| September 17, 2022 | 317 | -3 | -1.0% | 
| August 19, 2022 | 320 | +1 | +0.4% | 
| August 12, 2022 | 319 | -1 | -0.4% | 
| August 06, 2022 | 320 | +1 | +0.4% | 
| July 30, 2022 | 319 | -1 | -0.4% | 
| July 24, 2022 | 320 | -1 | -0.4% | 
| July 17, 2022 | 321 | +1 | +0.4% | 
| July 11, 2022 | 320 | -1 | -0.4% | 
| June 28, 2022 | 321 | -1 | -0.4% |