Public house on Clubhouse

Public house Clubhouse
2.7k Members
Updated: Mar 27, 2024

Description

24×7 ACTIVE❤️🥀

👁️മനസിലെ ടെൻഷനും സങ്കടങ്ങളും ഒതുക്കാനുള്ള
ചെറിയ ഒരു ഒത്തുകൂട്ടം💜

👁️നിങ്ങൾക്ക് എപ്പോ വേണേലും ഇവിടെ വരാം സംസാരിക്കാം സന്തോഷങ്ങൾ പങ്കുവയ്ക്കാം . പുതിയ പുതിയ ആൾക്കാരെ പരിചയപ്പെടാം💜

👁️ആദ്യമേ പറയാം മോഡ് ചോദിക്കരുത് തരില്ല 💜

👁️മോഡ്‌സ് ആയുള്ളവർ മോഡ് കൈ മാറുമ്പോൾ അഡ്മിൻസിനോട് പറഞ്ഞിട്ടു കൈ മാറുക 💜

👁️ഫാൻ ഫൈറ്റ്, രാഷ്ട്രീയം,മതം,ജാതി , എന്നിവയെക്കുറിച്ചുള്ള
ചർച്ച ഇവിടെ അനുവദിക്കില്ല💜

👁️തെറി വിളി ഈ വേദിയിൽ അനുവദിക്കില്ല.😌💜

👁️ഒരുപാട് സൗഹൃദങ്ങൾ ഒത്തുകൂടുന്ന വേദിയാണ്. അതിനിടയിൽ കുത്തിത്തിരിപ്പുമായി വരരുത് 💜

👁️റൂമിൽ കയറി തോന്ന്യവാസം കാണിക്കുന്നവരെ തൂണിൽ കെട്ടിയിട്ടു ഇടിക്കുന്നതായിരിക്കും 😌💜

കാതങ്ങൾ താണ്ടി കാലങ്ങൾ താണ്ടി കാരിരുമ്പിന്റെ കരുത്തോടെ ഏഴാം കടലും താണ്ടി പരക്കട്ടെ നമ്മുടെയെല്ലാം സൗഹൃദബന്ധങ്ങൾ 💜


🔰എല്ലാവർക്കും സ്വാഗതം: മതം, രാഷ്ട്രീയം, സമുദായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ജാതി, മത, വര്‍ണ്ണ, ലിംഗ വിവേചനവും അവഹേളനവും വ്യക്തിഹത്യയും അനുവദിക്കില്ല.ചർച്ച നടക്കുന്ന ഘട്ടങ്ങളിൽ കണ്ടാൽ മോഡറേറ്റര്‍മാർ കൃത്യമായി ഇടപെടും
🔰പരസ്പര ബഹുമാനത്തോടെ സംസാരിക്കുക: ഇവിടെ ചർച്ച ചെയ്യുന്ന വിവിധ തരത്തിലുള്ള വിഷയങ്ങളോട് നിങ്ങള്‍ക്ക് യോജിപ്പൊ വിയോജിപ്പൊ ഉണ്ടാകാം.. പക്ഷേ അത്തരം യോജിപ്പും വിയോജിപ്പും പരസ്പര ബഹുമാനത്തോടെ മാത്രം അവതരിപ്പിക്കുക
🔰കൂടുതല്‍ പേഴ്സണല്‍ വിവരങ്ങൾ ഇതിലൂടെ കൈ മാറാതിരിക്കുക: നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ, മറ്റു സ്വകാര്യ വിവരങ്ങള്‍ ഇതിലൂടെ കൈമാറിയതിന് ശേഷം ചിലപ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് ഞങ്ങളുടെ ക്ലബ് ഉത്തരവാദി ആയിരിക്കില്ല.

Rules

🔰എല്ലാവർക്കും സ്വാഗതം

മതം, രാഷ്ട്രീയം, സമുദായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ജാതി, മത, വര്‍ണ്ണ, ലിംഗ വിവേചനവും അവഹേളനവും വ്യക്തിഹത്യയും അനുവദിക്കില്ല.ചർച്ച നടക്കുന്ന ഘട്ടങ്ങളിൽ കണ്ടാൽ മോഡറേറ്റര്‍മാർ കൃത്യമായി ഇടപെടും

🔰പരസ്പര ബഹുമാനത്തോടെ സംസാരിക്കുക

ഇവിടെ ചർച്ച ചെയ്യുന്ന വിവിധ തരത്തിലുള്ള വിഷയങ്ങളോട് നിങ്ങള്‍ക്ക് യോജിപ്പൊ വിയോജിപ്പൊ ഉണ്ടാകാം.. പക്ഷേ അത്തരം യോജിപ്പും വിയോജിപ്പും പരസ്പര ബഹുമാനത്തോടെ മാത്രം അവതരിപ്പിക്കുക

🔰കൂടുതല്‍ പേഴ്സണല്‍ വിവരങ്ങൾ ഇതിലൂടെ കൈ മാറാതിരിക്കുക

നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ, മറ്റു സ്വകാര്യ വിവരങ്ങള്‍ ഇതിലൂടെ കൈമാറിയതിന് ശേഷം ചിലപ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് ഞങ്ങളുടെ ക്ലബ് ഉത്തരവാദി ആയിരിക്കില്ല.

Last 30 Records

Day Members Gain % Gain
March 27, 2024 2,793 +1 +0.1%
February 06, 2024 2,792 -1 -0.1%
December 23, 2023 2,793 +1 +0.1%
November 11, 2023 2,792 0 0.0%
October 11, 2023 2,792 +1 +0.1%
September 11, 2023 2,791 -1 -0.1%
August 13, 2023 2,792 -1 -0.1%
July 12, 2023 2,793 +4 +0.2%
June 18, 2023 2,789 -5 -0.2%
March 18, 2023 2,794 0 0.0%
March 02, 2023 2,794 +252 +10.0%
November 23, 2021 2,542 +4 +0.2%
November 22, 2021 2,538 +1 +0.1%
November 21, 2021 2,537 +4 +0.2%
November 19, 2021 2,533 +1 +0.1%
November 17, 2021 2,532 +12 +0.5%
November 16, 2021 2,520 +5 +0.2%
November 15, 2021 2,515 +10 +0.4%
November 14, 2021 2,505 +1 +0.1%
November 13, 2021 2,504 +7 +0.3%
November 12, 2021 2,497 +12 +0.5%
November 11, 2021 2,485 +16 +0.7%
November 10, 2021 2,469 +5 +0.3%
November 08, 2021 2,464 +1 +0.1%
November 07, 2021 2,463 +2 +0.1%
November 06, 2021 2,461 +4 +0.2%
November 05, 2021 2,457 -1 -0.1%
November 04, 2021 2,458 +7 +0.3%
November 03, 2021 2,451 +13 +0.6%
November 02, 2021 2,438 +12 +0.5%

Charts

Some Club Members

More Clubs