Parvathy Parutty on Clubhouse

Updated: Jun 28, 2024
Parvathy Parutty Clubhouse
7.6k Followers
4.7k Following
@paaruttyparuzzz Username

Bio

✍︎Writer(കുട്ടിക്കവിതകൾ)( classical Dancer)☔💃💃💃👉 sha-dow dancer)free Bird👉👶
APRIL 4 MY BDAY😘
Always alone 😔🚶‍♀️🚶‍♀️
❤️Bar's and melody's ❤️🥰🫰

Ur dad is not my dad

അതുകൊണ്ട് നീ പോ 🤣

Appavode chellakkutty❤️


New one :::: അവൾ 👉🫣

എനിക്ക്‌ പ്രണയമാണ് സ്വപ്‌നങ്ങൾ വിടരുന്ന രാവിനോടും...എന്നെ തഴുകിത്തലോടുന്ന കാറ്റിനോടും.. എന്നെ ചുംബനംകൊണ്ട് മൂടുന്ന മഴയോടും....പിന്നെ എന്നിൽ കുളിരണിയിക്കുന്ന എന്നെ പുണർന്ന് പുണർന്ന് എന്നിൽ അലിയാൻ തുടിക്കുന്ന കുളിരിനോടും വല്ലാത്തൊരു പ്രണയമാണ് 😘😘😘


𝓃𝒾𝓃𝓉ℯ 𝓂ℴℴ𝓀𝓀𝓊𝓉𝒽𝒾𝓅𝓅ℯ𝓃𝓃𝓊✍︎


പാതിയിൽ കൊഴിഞ്ഞുവീണ എന്റെ പ്രണയമേ.......ഇന്നും ഞാൻനിന്നെ പ്രണയിക്കുന്നു. എങ്കിലും എന്റെ പ്രണയമേ നീയെന്നെ എന്തിന് അറിയാതെപോയി 😔😘.

Om Namah Shivaya😘❤️



എന്നെ നോവിച്ചിടത്തുനിന്നും എന്നെ വേദനിപ്പിച്ചവരിൽ നിന്നും ഒക്കെ മാറി നിന്നു .... എന്നിട്ടും എന്റെ മനസ്സ് തീയിലിട്ടപോലെ പൊള്ളി നഷ്ടപ്പെട്ട സ്വപ്നങ്ങളെയോ അതോ നഷ്ടപ്പെട്ടവരെയോ ഓർത്തിട്ടാവണം... അതോ തനിച്ചായത്തിന്റെ നോവാണോ എന്റെ ഉള്ളിൽ എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നത്..... 😔


ഹൃദയമേ നീയെന്നെ പിരിയാതിരുന്നെങ്കിൽ
ചുംബന മഴയാൽ നിന്നിൽ വീണലിഞ്ഞേനെ......





എന്നെ ഒരുപാട് സ്നേഹിക്കുന്നൊരാളെ കണ്ടെത്താൻ ഒരുപാട് ശ്രമിച്ചു.കാലങ്ങളോളം നടന്നു.. പക്ഷെ ആ ശ്രമം അവസാനിച്ചത് എന്റെ മുന്നിലെ കണ്ണാടിക്ക് മുന്നിലായിരുന്നു.എന്നെ സ്നേഹിക്കാൻ എനിക്കല്ലാതെ മറ്റൊരാൾക്കും കഴിയില്ലെന്ന് മനസ്സിലാക്കിയ നിമിഷം... അവിടെയായിരുന്നു എന്റെ ജീവിതത്തിന്റെ തുടക്കം. ഇന്നലെകളിൽ മാത്രം കുടുങ്ങിക്കിടന്ന എന്റെ മനസ്സിൽ നിന്ന് നാളെകളിലേക്കുള്ള ഓട്ടം. അതായിരുന്നു പിന്നെ അങ്ങോട്ട്. കൂടെ നിന്നവരും കൂട്ടിരുന്നവരും കൂടെ നിന്ന് ചതിക്കുവായിരുന്നു എന്ന തിരിച്ചറിവാവണം പിന്നെ അങ്ങോട്ട്‌ എന്നെ ഞാനാക്കിയത്. ചതിക്കപ്പെട്ടത് അവരുടെ മിടിക്കിലായിരുന്നു എന്നാവും അവരുടെ സമാധാനം.എന്നാൽ ഒരുപാട് സ്നേഹിച്ചതിനാലാണ് എത്രയൊക്കെ ചതിച്ചിട്ടും ചതിച്ചവരെ തള്ളിമാറ്റാത്തതെന്ന് അവർക്കും തിരിച്ചറിയാനായില്ല...

തുടക്കത്തിൽ തനിച്ചായിരുന്നു മധ്യമത്തിൽ കൂട്ടിന് ആരൊക്കെയോ ഉണ്ടായിരുന്നു അവസാനം ഞാൻ തനിച്ചെന്ന സത്യം എന്നെ ബോധ്യപ്പെടുത്തിത്തന്ന ഒരുപാടു പേരുണ്ട്.



പിന്നെയും വാഗപൂത്തുലഞ്ഞു അന്നത്തെ ഗന്ധമുണ്ടെങ്കിലും പൂവിനു -
അന്നത്തെ പ്രണയമില്ലെന്റെ മനസ്സിനിപ്പോ-

എഴുതിയത് ഞാനായതു കൊണ്ട് വായിക്കുന്നവർക്ക് ഏതു ചിന്തയുമാവാം. അതിലും എനിക്കിപ്പോ പരാതിയൊന്നുമില്ലാതാനും..

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 28, 2024 7,603 +40 +0.6%
May 26, 2024 7,563 +7 +0.1%
April 23, 2024 7,556 +12 +0.2%
March 15, 2024 7,544 +8 +0.2%
February 22, 2024 7,536 +59 +0.8%
February 05, 2024 7,477 +27 +0.4%
January 19, 2024 7,450 +150 +2.1%
August 15, 2022 7,300 -100 -1.4%
August 10, 2022 7,400 +100 +1.4%
August 08, 2022 7,300 -100 -1.4%

Charts

Member of

More Clubhouse users