Dp മാത്രം കണ്ട് ആളെ വിലയിരുത്തുന്നത് മോശമല്ലേ സേട്ടാ .. 😇ചിക്കി ചികഞ്ഞ് തിന്നു നടക്കുന്ന കോഴിയെ കൊന്ന് പ്ലേറ്റിലാക്കിയാല് വലിയ വില കൊടുത്ത് വാങ്ങേണ്ടി വരും 😉
ചിലപ്പോൾ ചില ആളുകൾ അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.ഇത് നല്ലതിന് ആയിരിക്കാംനാം മനസ്സു തുറന്നു കൊടുക്കുക.. കാരണം നിങ്ങളുടെ ജീവിതത്തിന്റെ ഭംഗി കൂട്ടാൻ വരുന്നവർ.... അവർ.....
**വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്
*മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ..
*എവിടെ സൗഹൃദമുണ്ട് അവിടെയാണു നമുക്കു സ്വദേശം
*ഒന്നും പറയാനില്ലാതാവുമ്പോഴാണ് നമ്മുടെ സംസാരം വഷളാവുക...
*ആശയാണ് എല്ലാ നിരാശക്കും കാരണം
*കഠിനമായ സമയങ്ങൾ ഒരിക്കലും നിലനിൽക്കില്ല
*യഥാർഥ സുഹൃത്ത് മുന്നിൽനിന്നേ കുത്തു
*പ്രയാസങ്ങളുടെ അവസാനം സന്തോഷം വരുന്നു.
*മുട്ടുകുത്തി ജീവിക്കുന്നതിനേക്കാൾ ഞാൻ എന്റെ കാലിൽ മരിക്കും.
*സ്നേഹം നിങ്ങൾ കണ്ടെത്തുന്ന ഒന്നല്ല
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 30, 2022 | 208 | -15 | -6.8% |
April 22, 2022 | 223 | +1 | +0.5% |
March 15, 2022 | 222 | -6 | -2.7% |
January 16, 2022 | 228 | -2 | -0.9% |
December 10, 2021 | 230 | -6 | -2.6% |