Sasthamcotta Ajayakumar on Clubhouse

Updated: Jul 13, 2023
Sasthamcotta Ajayakumar Clubhouse
70 Followers
109 Following
Jun 10, 2021 Registered
@karumpi Username

Bio

*എന്നെ വായിക്കുമ്പോൾ*
____________________

അനുപമനൈസർഗ്ഗികപ്രകൃതിഭംഗി തുളുമ്പുന്ന ശാസ്താംകോട്ട ഗ്രാമത്തിൽ ജനനം.

അധ്യാപകൻ, കവി, ഗാനരചയിതാവ് , ചിത്രകാരൻ, ഡോക്യുമെന്ററി, ഡോക്യൂഫിഷൻ റൈറ്റർ, ഡയറക്ടർ.

തന്നേടുതന്നെ സംവദിക്കുവാൻവേണ്ടി എഴുതുന്നു.

കവിതകളുടെ ആദ്യ സി.ഡി- "പാടുവതെന്തേ ഞാൻ".
ആദ്യ കാവ്യസമാഹാരം "കനൽ പെയ്ത വഴികൾ".

സമൂഹമാധ്യമത്തിൽ സ്വന്തം ടൈംലൈനിൽ സജീവം. യൂ.ടൂവിൽ നിറസാന്നിധ്യം.

Invited by: Jabbar Kaleelil

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 13, 2023 70 +1 +1.5%
November 04, 2022 69 +1 +1.5%
August 28, 2022 68 -1 -1.5%
July 22, 2022 69 +1 +1.5%
May 09, 2022 68 +1 +1.5%
March 31, 2022 67 +1 +1.6%
February 02, 2022 66 +1 +1.6%
December 26, 2021 65 +1 +1.6%

Charts

Member of

More Clubhouse users