ആരോഗ്യകരമായ ജീവിതശൈലിയിലേക്കും ഭക്ഷണ രീതികളിലേക്കും മാറാം. രോഗ ദുരിതങ്ങളില്ലാതെ, ഭീമമായ ചികിത്സാ ചെലവുകളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാൻ പഠിക്കാം. ആരോഗ്യത്തിൻ്റെ 8 തത്വങ്ങൾ നിത്യജീവിതത്തിൽ പരിശീലിക്കാം. ജീവിത ശൈലീ രോഗങ്ങളെയും സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള സമഗ്രമായ വഴികൾ പഠിക്കാം. കൂടാതെ ശരീരഭാരം കുറയ്ക്കാനും നിലനിർത്താനുമുള്ള ശാസ്ത്രീയമായ വഴികൾ, കുട്ടികളെ ആരോഗ്യത്തോടെ വളർത്താൻ അറിയേണ്ട കാര്യങ്ങൾ, വീടും ചുറ്റുപാടും ആരോഗ്യത്തിന് അനുകൂലമായ രീതിയിൽ മാറ്റിത്തീർക്കാനുള്ള പാരിസ്ഥിതിക പരിപാലന മാർഗ്ഗങ്ങൾ, ആരോഗ്യകരമായ പാചകരീതി, മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കാനുള്ള സ്വാഭാവിക ജീവിത വഴികൾ, ജീവിതം കൂടുതൽ സന്തോഷകരവും ആയുർദൈർഘ്യം ഉറപ്പുവരുത്തുന്നതുമാക്കിത്തീർക്കാനുള്ള കാര്യങ്ങൾ എല്ലാം പഠിക്കാം, ചർച്ച ചെയ്യാം. ഒപ്പം ആരോഗ്യശീലങ്ങൾ ഉണ്ടാക്കിയെടുക്കാനും അനാരോഗ്യ ശീലങ്ങൾ മാറ്റിയെടുക്കാനുമുള്ള വഴികൾ പരിചയപ്പെടാം.
- സനൂപ് നരേന്ദ്രൻ & അമ്മു
Lifestyle Hygienics Society
Day | Members | Gain | % Gain |
---|---|---|---|
June 10, 2024 | 167 | 0 | 0.0% |
March 12, 2024 | 167 | 0 | 0.0% |
January 22, 2024 | 167 | +1 | +0.7% |
December 08, 2023 | 166 | +1 | +0.7% |
October 31, 2023 | 165 | 0 | 0.0% |
October 01, 2023 | 165 | 0 | 0.0% |
September 02, 2023 | 165 | -1 | -0.7% |
August 04, 2023 | 166 | +1 | +0.7% |
July 03, 2023 | 165 | -1 | -0.7% |
April 08, 2023 | 166 | 0 | 0.0% |
March 13, 2023 | 166 | +1 | +0.7% |
December 23, 2022 | 165 | +1 | +0.7% |
October 22, 2022 | 164 | +2 | +1.3% |
June 08, 2022 | 162 | +3 | +1.9% |
March 25, 2022 | 159 | +1 | +0.7% |
March 09, 2022 | 158 | +6 | +4.0% |
November 18, 2021 | 152 | +10 | +7.1% |