8921859813. ശാസ്ത്രീയമനോവൃത്തിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണ ബോധവും വളർത്തുക എന്നത് ലോകത്തിലെ ഏതൊരു പൗരന്റെയും കടമയാണ് ) (ഭാരതത്തിന്റെ ഭരണഘടന ആമുഖം ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠയ്ക്കും ആരാധനയ്ക്കും.ഉള്ള സ്വാതന്ത്ര്യവും ; പദവിയിലും അവസരത്തിലും . സതത്വവും. സംപ്രാപ്തമാക്കുവാനും. അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ( രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും , സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു .
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 24, 2024 | 434 | +35 | +8.8% |
July 16, 2023 | 399 | +48 | +13.7% |
November 01, 2021 | 351 | +7 | +2.1% |
October 30, 2021 | 344 | +324 | +1,620.0% |