നമ്മളിടം- നമ്മുടെ ഇടം on Clubhouse

നമ്മളിടം- നമ്മുടെ ഇടം Clubhouse
89 Members
Updated: May 25, 2024

Description

നമ്മളിടം🏰

എൻ്റെയും നിൻ്റെയുമല്ല നമ്മുടേത്.👭🏼👫🏼👬🏼

"നമ്മുടെ ഇടമാണിവിടം"

ആരെയും കുറ്റപ്പെടുത്താനോ ഇകത്താനോ അല്ല, എല്ലാവരുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ.😊

സുഖദു:ഖങ്ങൾ പങ്കുവെയ്ക്കാൻ. 🫂

ദു:ഖിക്കാനല്ല സന്തോഷിക്കാനൊരു ഇടം.
സന്തോഷം നൽകുവാനൊരു ഇടം.😇

"നിങ്ങളുടെ ദു:ഖങ്ങളിൽ നിന്നും ടെൻഷനിലിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും അൽപ്പസമയം മോചനം നിൽക്കാനൊരു ഇടം.👌🏼

നിങ്ങളുടെ പ്രശ്നങ്ങൾ ഇറക്കിവെച്ച് സന്തോഷത്തോടെ യാത്രയാകൂ.👋🏼

പാടാം🎤
പറയാം🎙️
വായിക്കാം📖
ചർച്ച ചെയ്യാം.🗣️

ഉണരാം.
ഉണർത്താം.
ലക്ഷ്യത്തിനായ്
ഒന്നിക്കാം.💪🏼

ജാതി, മത, ലിംഗ, രാഷ്ട്രീയത്തിനതീതമായി നമ്മളൊന്നാണ്.🤝🏼

ഞാനെന്നോ, നീ എന്നോ ഇല്ലാതെ നമ്മളായി കാണാനാഗ്രഹിക്കുനവർക്ക് സ്വാഗതം.🙏🏻

നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനൊരു ഇടമാണ്.

നന്മയ്ക്കും സന്തോഷത്തിനുമായി നമുക്കൊനിക്കാം.🤝🏼😊



1.എനിക്ക് പറയാനുള്ളത് മാത്രം പറയുവാനല്ല, മറ്റുള്ളവർ പറയുന്നത് കേൾക്കാനും ക്ഷമയുള്ളവരാകണം.
2.പറയുന്നത് സഭ്യമായിരിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് അനുവദിക്കില്ല.
3. ആശയപരമായ ചർച്ചകൾ ആകാം, പക്ഷേ വൈകാരിക ചർച്ചകൾ ഒഴിവാക്കുക.
4. എല്ലാവർക്കും നല്ലതും മോശം സ്വഭാവവും ഉണ്ടാകാം.അത് ഉൾക്കൊണ്ട് പ്രവർത്തിക്കുക.
Phone:9495870011

Last 30 Records

Day Members Gain % Gain
May 25, 2024 89 0 0.0%
March 04, 2024 89 +1 +1.2%
January 14, 2024 88 0 0.0%
November 30, 2023 88 0 0.0%
October 26, 2023 88 0 0.0%
September 26, 2023 88 -1 -1.2%
August 27, 2023 89 0 0.0%
July 25, 2023 89 0 0.0%
June 29, 2023 89 -1 -1.2%
April 03, 2023 90 0 0.0%
March 10, 2023 90 0 0.0%
December 22, 2022 90 +1 +1.2%
July 29, 2022 89 +1 +1.2%
April 27, 2022 88 +1 +1.2%
March 16, 2022 87 -1 -1.2%
February 22, 2022 88 +7 +8.7%
November 07, 2021 81 +2 +2.6%

Charts

Some Club Members

More Clubs