WHAT I AM ???
എന്താണ് ഞാൻ ???
ഭൂമി ജലം അഗ്നി വായു അവകാശം കൈയും കാലും മുഖവും കഴുത്തും തലയും ഹൃദയവും ശ്വാസകോശവും കരളും വൃക്കയും നാക്കും മൂക്കും ചെവിയും വിരളും നഖവും രോമവും വിറ്റാമിൻ മിനറൽ ഹോർമോൺ ഗ്ലൂക്കോസ് കാർബോഹൈഡ്രേറ്റ് പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം അയൺ ബാക്ടീരിയ വൻ കുടൽ ചെറു കുടൽ ഞാടി ഞരമ്പുകൾ അന്നം
ചോരയും നീരും മജ്ജയും മാംസവും മലവും മൂത്രവും വിയർപ്പും ഒക്കെ ചേർന്ന് ഹൃദയം ഇടിപ്പ് തുടങ്ങുന്നതോടെ ഒരു ജീവൻ ഉള്ള ശരീരമോ ....
WHAT I AM ??? എന്താണ് ഞാൻ ...
അതോ ജനനശേഷം പലരിൽ നിന്നും ലഭിച്ച അറിവുകളായ സുഖവും ദുഖവും സന്തോഷവും ആനന്ദവും അഭിമാനവും അന്തസ്സും ആഭിജാത്യവും ജാതിയും മതവും രാഷ്ട്രീയവും സംസ്കാരവും പാരമ്പര്യവും പ്രൗഢിയും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ബഹുമാനവും അനുസരണയും വിധേയത്വവും ആദരവും അംഗീകാരവും പ്രോത്സാഹനവും സഹായവും പിന്തുണയും സഹകരണവും പങ്കാളിത്തവും എല്ലാം നേടി കൊണ്ട് സഞ്ചരിച്ചു ഹൃദയം ഇടിപ്പു നിലച്ചു തണുത്ത് വിറങ്ങലിച്ച ആരും കാണാതെ പോയാൽ ഇ ശവ ശരീരത്തിൽ നിന്നും തന്നെ പതിനായിര ക്കണക്കിന് കൃമി കീടങ്ങൾ പുഴുക്കൾ കാർന്നു തിന്നുന്നതോ....
WHAT I AM ??? എന്താണ് ഞാൻ ...
മുകളിൽ പറഞ്ഞവയെല്ലാം എവിടെ ഞാൻ എവിടെ സ്വയമേ ഇല്ലാത്ത ഞാൻ ആരാണ് നിങ്ങൾക്ക് അറിയാമോ
WHAT I AM ??? എന്താണ് ഞാൻ.
ഗ്രൂപ്പിലെ ചർച്ചയിൽ പാലിക്കുക
👇👇👇👇👇
ഒരു ആൾ പറയുന്നത് പൂർണ്ണമായി കേട്ട് മനസ്സിലാക്കിയ ശേഷം സമാധാനമായി സംസാരിക്കുക ആരും വികാരഭരിതർ ( ഭ്രാന്തൻ ) ആകാതെ സൂക്ഷിക്കുക ..
കഴിയുന്നതും അത്ര അവരവർക്ക് ഉള്ള സംശയവും ആശയവും മാത്രം പറയുന്നതാണ് വളരെ നല്ലതെന്ന് മനസ്സിലാക്കുക ആരോഗ്യപരമായ ചർച്ചകളാണ് എപ്പോഴും നല്ലത്
ആരോഗ്യപരമായ ചർച്ചയെന്ന് വച്ചാൽ സംസ്കാരങ്ങൾ അറിവുകൾ വിശ്വാസങ്ങൾ വ്യത്യസ്ഥമായ ആശയങ്ങൾ എന്നിവ അടിച്ച് എൽപ്പിക്കനോ അടിച്ച് അമർത്തതെയോ ചെയ്യുന്ന ചർച്ചയാണ് ഉചിതം
എങ്കിലും തെറ്റ് കുറ്റങ്ങളെ അതിലെ കുറവുകളെ അറിവിനെ അറിവ് കൊണ്ട് തുലനം ചെയ്ത് അതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട ആശയത്തിലേക്ക് അല്ലെങ്കിൽ അറിവിൻ്റെ ലോകത്തിലേക്ക് സബ്ബെ സത്ത സുഖി ഹോന്തു
എന്ന് വച്ചാൽ ഇപ്പോള് ഉള്ളതും ഇനി ഉണ്ടാകുമെങ്കിൽ അ മനുഷ്യർക്കും സകല ജീവജാലങ്ങൾക്കും ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ജീവിതമെക്കുവൻ ആനുയോജ്യമായ അറിവുകൾക്ക് വേണ്ടി ചെയ്യുന്ന ചർച്ചകളാണ് എക്കാലവും ഉചിതമായ ചർച്ചയാകുന്നത് ...
ഏതൊരു അറിവിലുമുള്ള കൂടുതൽ കുറവ് അല്ലെങ്കിൽ അതിൻ്റെ ദൂഷ്യവശങ്ങൾ തെളിവിൻ്റെ അടിസ്ഥാനത്തിലോ ജീവിത അനുഭവത്തിലൂടെയോ വ്യക്തമായും മാന്യമായും മറുപടി പറയുക അല്ലെങ്കിൽ പറയാതെ ഇരിക്കുക ..
വിഡ്ഢിത്ത സംഭാഷണങ്ങൾ വ്യക്തമല്ലാത്ത ചന്ത സംഭാഷണം എന്നിവ പറഞ്ഞു മറ്റുള്ളവരുടെ സമയം പാഴക്കരുത് അങ്ങനെ ഉള്ളവരെ ചർച്ചയിൽ നിന്നും ഒഴിവാക്കും ..
എല്ലാം പറയണം തിരുത്തണം കൂടുതൽ മുന്നേറണം പക്ഷേ ആരെയും അടിച്ച് അമർത്തി കൊണ്ട് ആകരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു .....
THANKU നന്ദി ....
ATTA DIPO BHAVA 🔥🔥🔥
RULE 1 : ഗ്രൂപ്പിൻ്റെ നിയമം ...: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്രം സമത്വം സാഹോദര്യം ഭാഷ ലിംഗം മാനവികത സ്വതന്ത്ര ചിന്ത ഇവയ്ക്ക് വിരുദ്ധമായി സംസാരിക്കുവൻ പാടില്ലാ സംസാരിച്ചാൽ ചർച്ചയിൽ നിന്ന് മാറ്റി നിർത്തും ..
RULE 2 : ചർച്ചയിൽ നിന്നും പുറത്ത് പോകും ..: തെറി വിളി, വ്യക്തിഹത്യ, ലിംഗഭേദം രൂപം, നിറം, ഭാഷ, ചേരി, സ്റ്റേറ്റ്, ജില്ല, രാജ്യങ്ങൾ, സംസ്കാരങ്ങൾ, ജീവിത രീതിയെ ചൊല്ലി കളിയാക്കൽ, ചർച്ച വിഷയം വഴിതെറ്റിക്കുക മ്ലെച്ചമായ പ്രതികാരണം അനുവദിക്കുന്നതല്ലാ .
RULE 3 -- എന്നെ പോലെ ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു ..: വികാരങ്ങൾ സുഖവും ദുഖവും സന്തോഷവും ആഗ്രഹവും അഭിപ്രായവും പ്രതികരണവും സ്വാതന്ത്രവുമൊക്കെ സ്ത്രീക്കും പുരുഷനും ഒരു പോലെയാണ് എങ്കിലും ആരും ആരുടെയും മുകളിലോ താഴെയോ അല്ലാ അത് കൊണ്ട് അഹങ്കാരം അനുവദിക്കില്ലാ .
Day | Members | Gain | % Gain |
---|---|---|---|
June 24, 2024 | 249 | +1 | +0.5% |
March 19, 2024 | 248 | +1 | +0.5% |
January 29, 2024 | 247 | 0 | 0.0% |
December 15, 2023 | 247 | +1 | +0.5% |
November 05, 2023 | 246 | 0 | 0.0% |
October 06, 2023 | 246 | +2 | +0.9% |
September 06, 2023 | 244 | -1 | -0.5% |
August 09, 2023 | 245 | 0 | 0.0% |
July 07, 2023 | 245 | 0 | 0.0% |
June 15, 2023 | 245 | -5 | -2.0% |
March 15, 2023 | 250 | 0 | 0.0% |
January 30, 2023 | 250 | +1 | +0.5% |
January 08, 2023 | 249 | +1 | +0.5% |
January 04, 2023 | 248 | +1 | +0.5% |
December 23, 2022 | 247 | +4 | +1.7% |
November 24, 2022 | 243 | +1 | +0.5% |
November 17, 2022 | 242 | +1 | +0.5% |
November 05, 2022 | 241 | -1 | -0.5% |
October 29, 2022 | 242 | +1 | +0.5% |
October 23, 2022 | 241 | +3 | +1.3% |
October 16, 2022 | 238 | +1 | +0.5% |
September 30, 2022 | 237 | +3 | +1.3% |
September 11, 2022 | 234 | +1 | +0.5% |
September 02, 2022 | 233 | -2 | -0.9% |
August 20, 2022 | 235 | +2 | +0.9% |
July 12, 2022 | 233 | +1 | +0.5% |
June 22, 2022 | 232 | +1 | +0.5% |
June 09, 2022 | 231 | +2 | +0.9% |
June 02, 2022 | 229 | +1 | +0.5% |
May 13, 2022 | 228 | +1 | +0.5% |