നിങ്ങളുടെ ജീവിതത്തിൽ നടന്ന രസകരമായ കാര്യങ്ങൾ പങ്കുവെക്കാൻ ഒരു അവസരം കിട്ടിയാൽ നിങ്ങടെ ആ അനുഭവം ഇവിടെ പങ്കുവെക്കാം 😊
സംശയം
എന്ത് സംശയം വന്നാലും ചോദിക്കാൻ മടിക്കരുത് അറിയാവുന്നവർ അതിന്റെ ഉത്തരം പറയും
പാട്ട്
പാടാൻ അറിയുന്നവർ പാട്ട് പാടുക സ്വന്തം ആയി കവിത എഴുതുന്നവർ കവിത ചൊല്ലുക
കൂടി കാഴ്ച്ച
ഒരേ സ്ഥലത്തുള്ള സുഹൃത്തുക്കൾ പരസ്പരം മനസിലാക്കി ഒരു കൂടി കാഴ്ച്ച നടത്തുക (അഡ്മിനെ അറിയിക്കുക ഒരേ സ്ഥലം ആണെങ്കിൽ)
പ്രണയം
ഇഷ്ടപ്പെടാനും സ്നേഹിക്കാനും അറിയുന്നവർ മനസറിഞ്ഞു സ്നേഹിക്കുന്നവർ എല്ല ശനിയാഴ്ച പ്രെപ്പോസൽ ഗെയിം വെക്കും 😍
😍അപ്പൊ ഏവർക്കും സ്വാഗതം 😍
ആഗ്രഹങ്ങളും സന്ദോഷങ്ങളും സങ്കടങ്ങളും ദേഷ്യവും ഒക്കെ ഉണ്ടാവും നാം ഒരു മനുഷ്യ ജീവൻ അല്ലെ എല്ലാം അനുഭവിച്ചും കണ്ടും കേട്ടും അല്ലെ വളരുന്നത് പ്രശ്നം അതിനെ തരണം ചെയ്യുക ജീവൻ നിലനിൽക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടാവുന്നത് ആ പ്രശ്നം മറക്കാനും പരിഹാരം കിട്ടാനും പുതിയ സുഹൃത്തുക്കളെ കിട്ടാനും എന്തിനേറെ സമൂഹത്തിൽ നല്ലത് ചെയ്യാനും നമ്മൾക്ക് കഴിയും അപ്പോൾ നമ്മുക്ക് തകർക്കാം ✨️✨️✨️
Day | Members | Gain | % Gain |
---|---|---|---|
June 22, 2024 | 175 | +5 | +3.0% |
March 18, 2024 | 170 | +2 | +1.2% |
January 28, 2024 | 168 | +4 | +2.5% |
December 14, 2023 | 164 | +5 | +3.2% |
November 05, 2023 | 159 | +1 | +0.7% |
October 05, 2023 | 158 | +1 | +0.7% |
September 06, 2023 | 157 | 0 | 0.0% |
August 08, 2023 | 157 | +1 | +0.7% |
July 07, 2023 | 156 | 0 | 0.0% |
June 15, 2023 | 156 | -1 | -0.7% |
March 15, 2023 | 157 | +5 | +3.3% |
February 03, 2023 | 152 | +1 | +0.7% |
January 15, 2023 | 151 | +1 | +0.7% |
December 31, 2022 | 150 | -1 | -0.7% |
December 27, 2022 | 151 | +1 | +0.7% |
December 23, 2022 | 150 | +3 | +2.1% |
November 30, 2022 | 147 | +3 | +2.1% |
November 24, 2022 | 144 | +1 | +0.7% |
November 17, 2022 | 143 | +2 | +1.5% |
November 11, 2022 | 141 | +1 | +0.8% |
November 04, 2022 | 140 | +2 | +1.5% |
October 29, 2022 | 138 | +2 | +1.5% |
October 22, 2022 | 136 | +2 | +1.5% |
October 16, 2022 | 134 | +1 | +0.8% |
October 09, 2022 | 133 | +3 | +2.4% |
October 03, 2022 | 130 | +1 | +0.8% |
September 30, 2022 | 129 | -4 | -3.1% |
August 13, 2022 | 133 | +2 | +1.6% |
August 07, 2022 | 131 | +3 | +2.4% |
July 31, 2022 | 128 | -1 | -0.8% |