🍀ഈ നിമിഷവും കടന്നു പോകും🍀
" എന്തെങ്കിലും ഒക്കെ കുത്തി കുറിക്കണം"
"ആലോചനയിൽ 'പ്രണയം' വന്നു. ഉരുകിയെരിയുന്ന മെഴുകുതിരി എന്റെ മനസിലേക്ക് ഓടിയടുത്തു.പ്രകാശം വർണങ്ങളാൽ മനോഹാരിതം,സന്തോഷം എങ്ങും. ഉരുകി അണഞ്ഞപ്പോൾ അന്ധകാരം എന്നെ നിരാശനാക്കി"
"ഇനിയെന്ത്! 'സൗഹൃദം' ആവാം.നന്മകൾ വാരി വിതറുന്നു. മനസിന് ആനന്ദം. പക്ഷേ കാലത്തിന്റെ മായിക വലയത്തിൽ പെട്ട ദേശാടനക്കിളികളെ പോലെ അവ മാറി മറയുന്നു."
"അവസാനമായി ഓടിയടുത്തത് പ്രകൃതി എന്ന മഹാ വിസ്മയത്തിലേക്കായിരുന്നു. തന്റെ കാന്തിക ശക്തിയാൽ മാനവരാശിയെ വാരി പുണർന്ന ഒരു അമ്മയെപ്പോലെ! അവൾ നിൽക്കുന്നു.അത്രയും മനോഹരമായ വിസ്മയത്തെ കാട്ടാളാന്മാർ കൊന്നു തിന്നുന്നത് കണ്ടപ്പോൾ,അകറ്റിയെടുത്താലും വീണ്ടും മുറുകുന്ന മാനവരാശിയുടെ കണ്ണിയാണ് ഞാൻ എന്ന സത്യം,എന്റെ മനസിനെ പിന്നിലേക്ക് വലിച്ചു"
" നിഷ്‌ക്രിയമായ ഒരു ശില്പം പോലെ നിലകൊണ്ടു "
_|0£.🖋️
Invited by: Nidhin A V
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 24, 2024 | 171 | -1 | -0.6% |
July 05, 2023 | 172 | -2 | -1.2% |
October 03, 2022 | 174 | -4 | -2.3% |
August 12, 2022 | 178 | +2 | +1.2% |
July 06, 2022 | 176 | -1 | -0.6% |
May 30, 2022 | 177 | -7 | -3.9% |
April 22, 2022 | 184 | +1 | +0.6% |
March 14, 2022 | 183 | +6 | +3.4% |
January 16, 2022 | 177 | +3 | +1.8% |
December 09, 2021 | 174 | -1 | -0.6% |