Raaji Oommen on Clubhouse

Updated: Jun 22, 2024
Raaji Oommen Clubhouse
226 Followers
72 Following
Jul 18, 2021 Registered
@kaatthu Username

Bio

ഞാനെന്ന വ്യക്തിയിൽ അടിസ്ഥാനപ്പെടുന്നതല്ല എന്റെയോരോ എഴുത്തുകളും.....
എന്നുപറഞ്ഞാൽ, എന്റെ എഴുത്തുകളിൽ ഞാനെന്ന വ്യക്തി ഉൾപ്പെടുന്നില്ല......
അതുകൊണ്ട് തന്നെ എന്റെ എഴുത്തുകൾ ആണോ പെണ്ണോ ആകാം.....
ഒരു വസ്തുവോ ശക്തിയോ ആകാം...
മഴയോ ഈ പ്രകൃതി തന്നെയോ ആകാം.....
എന്നിലെ ഞാനല്ലാത്ത എഴുത്തുകളിൽ ഇരുളും വെളിച്ചവുമുണ്ടാകാം.....
ചിലപ്പോഴൊക്കെ ഞാനുമുണ്ടാകാം....
ഒരു പക്ഷേ എന്നിലെ ഞാനല്ലാത്ത എഴുത്തുകൾ തന്നെയാകാം നീയും.....
==========

പ്രണയമാണ് എല്ലാത്തോടും...
പക്ഷേ.... പ്രണയമെന്ന മാസ്മരികതയിലല്ല ,
ജീവിതമെന്ന യാഥാർത്ഥ്യത്തിലാണ് ഞാനിപ്പോഴുള്ളത്.....
----------------------



അല്പം എഴുതും.... സ്വല്പം വായിക്കും... കുറച്ച് കേൾക്കും....

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 22, 2024 226 +1 +0.5%
July 16, 2023 225 -3 -1.4%
October 03, 2022 228 -4 -1.8%
August 12, 2022 232 -1 -0.5%
July 06, 2022 233 -2 -0.9%
May 30, 2022 235 -5 -2.1%
March 14, 2022 240 -2 -0.9%
January 16, 2022 242 +11 +4.8%
December 09, 2021 231 +56 +32.0%
November 01, 2021 175 +2 +1.2%

Charts

Member of

More Clubhouse users