ചാക്യാർ Siva on Clubhouse

ചാക്യാർ Siva Clubhouse
2.2k Followers
3.5k Following
@sivasankaran.ts Username

Bio

😍രസികൻ ചാക്യാർ🤩
♥️Siva Kalabhavan♥️

👉എന്നാൽ ഞാനൊരു കാര്യം പറയാം
എന്നെ അറിയാത്തവർ ഇത് ഒന്ന് പഠിച്ചു നോക്കുക👇

🤩ചാക്യാർകൂത്തിൽ പലതും പറയും അതുകേട്ട് ആരും(?????)ക്കരുത്🤡

👂എന്റെ സംസാരത്തിൽ നിങ്ങൾക്ക് വിഷമം തോന്നിയിരിക്കുന്നു എങ്കിൽ എന്നോട് ക്ഷമിക്കുക🤝

😁എന്റെ ശൈലിയിൽ മറ്റുള്ളവരെ ചിരിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം👍

🙏സത്യത്തിൽ ഞാനൊരു ചാക്യാർ അല്ല ചാക്യാർ ശൈലിയിൽ സംസാരിക്കുന്നത് മാത്രമേ ഉള്ളൂ ആരും എന്റെ സംസാരം കേട്ട് തെറ്റിദ്ധരിക്കരുത്👍

ജന്മം കൊണ്ട് ചാക്യാര് അല്ലെങ്കിലും കർമ്മം കൊണ്ട് ചാക്യാർ ആവാൻ നിയോഗം ഉണ്ടായി എന്ന് മാത്രം🤩

🇮
🤡 കലയെ കല ആയിട്ടു മാത്രം കാണുക കഥാപാത്രമായി മാറുന്നത് കൊണ്ട് അവർ മാറുന്നില്ല ആ കഥാപാത്രമാണ് മാറുന്നത്😃

(Siva Kalabhavan)
കൊച്ചിൻ കലാഭവനിൽ കുറച്ചുകാലം മിമിക്രിയും അഭിനയവും പഠിച്ചിട്ടുണ്ട്
പ്രകൃതിയിലുള്ള ശബ്ദങ്ങൾ അനുകരിക്കാൻ ആണ് താല്പര്യം

🏠ഞാനൊരു തൃശ്ശൂർ കാരനാണ്
പാലക്കാടുമായി ഒരു വലിയ ബന്ധമുണ്ട്
എങ്കിലും ഞാനിപ്പോൾ തമിഴ്നാട്ടിലാണ്
കോയമ്പത്തൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു
സ്ഥിരതാമസം ഇവിടെ തന്നെയാണ്
വേളി കഴിഞ്ഞ് ഇവിടെ സുഖജീവിതം നയിക്കുന്നു
ഇനിയും അറിയണമെന്നുണ്ടെങ്കിൽ?
എന്നോട് ധൈര്യമായിട്ട് ചോദിക്കാം👍🙏

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 28, 2022 2,200 -100 -4.4%
January 23, 2022 2,300 +100 +4.6%
November 06, 2021 2,200 +2,189 +19,900.0%

Member of

More Clubhouse users