ഭയങ്കര വിഷമമാണ്
Night 8 മണിക്കൊക്കെ ഉറങ്ങാൻ കിടക്കും പക്ഷെ ഒരു രണ്ട് മണിക്കൂർ പോലും ഉറങ്ങാൻ കഴിയില്ല രാത്രിയിലൊക്കെ ഒരേ feelings 🥰
ചുമക്കാൻ കഴിയാത്ത ഭാരത്തെ നെഞ്ചിൽ ചുമക്കുമ്പോൾ മാത്രമേ അറിയൂ അതിന്റെ വേദന എന്താന്ന് 💔
നല്ല സങ്കടമുണ്ട് നിന്നെ കാണുന്നതും കെട്ടിപിടിക്കണമെന്ന് 🤦♂️ കരുതും പക്ഷെ കഴിയില്ല 😔
ഇതിനും മുൻപൊക്കെ Love song ഒക്കെ കേൾക്കുമ്പോൾ ഇത് എന്താടാ ഇത്ര ബോർ എന്നു തോന്നും
എന്നാ അതെ love💞 song ഇപ്പോ കേൾക്കുമ്പോൾ
ആ വരികളെല്ലാം എനിക്കായി എഴുതിയത് പോലെ തോന്നും🥰
ഇപ്പോ ഞാൻ പറയുന്നതൊന്നും നിനക്ക് മനസിലാകില്ലന്ന് എനിക്ക് നല്ലത് പോലെ അറിയാം
എന്നാലും എന്റെ feelings അത് നിന്നോട് കാണിച്ചല്ലേ മതിയാകു 💞
💫❣️നമ്മുക്ക് കല്ല്യാണം കഴിക്കാമഡീ.... 👩❤️💋👨👳🧕😍🌹
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 03, 2024 | 49 | +1 | +2.1% |
July 20, 2023 | 48 | -1 | -2.1% |
July 20, 2022 | 49 | +1 | +2.1% |
June 13, 2022 | 48 | -1 | -2.1% |
May 07, 2022 | 49 | +1 | +2.1% |
March 29, 2022 | 48 | -1 | -2.1% |
January 31, 2022 | 49 | +1 | +2.1% |
December 24, 2021 | 48 | +3 | +6.7% |