എന്റെ ഹൃദയത്തിന്റെ കോണിൽ
ആപ്പിൾ മരങ്ങളുടെ കാടാണ്
ചുവന്നു തുടുത്ത ആപ്പിളുകൾ
പച്ചയിലകളെ പാടേ മറച്ച
ചുവന്ന കാട്.
അലസമായ മധ്യാഹ്നങ്ങളിലെ
സ്വപ്നങ്ങളിൽ ഞാൻ
ഈറക്കുട്ടകൾ നിറച്ചെടുക്കും.
എന്റെയമ്മ പെറ്റ കുഞ്ഞുങ്ങൾക്ക്
കണക്കുപുസ്തകത്തിലെഴുതാതെ
ഞാൻ അളന്നു കൊടുക്കും.
നിശ്ശബ്ദതകളിൽ ഞാൻ
കണ്ടെടുത്ത നിധികുംഭങ്ങൾ
ഒരു റാന്തൽ വിളക്കിന്റെ
നിഴലൊഴിഞ്ഞ കോണുകളിൽ
നിരത്തി വയ്ക്കുമ്പോൾ
വീര്യമുള്ള മധുവിനാൽ
തുരുത്തികൾ നിറഞ്ഞു കവിയും
ഈറക്കുട്ടകൾ ഒഴിയുമ്പോൾ
പച്ചിലക്കാടുകൾ വകഞ്ഞ്
മാനം തൊടുന്ന
ഊഞ്ഞാലുകൾക്ക് വഴിയൊരുക്കും
കാട് കനിഞ്ഞ നിധി തേടിയൊടുവിൽ
ജീവവൃക്ഷത്തോളമെത്തും.
അവിടെയെന്റെ സ്വപ്നങ്ങളുടെ
അതിരുകൾ കാണും.
അപ്പോഴെൻ ഹൃദയത്തിൻ കോണിൽ
പച്ചിലക്കാടുകൾ മാത്രമവശേഷിക്കും.........
പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന സൗഭാഗ്യമാണ് സുഹൃത്ത്❣️❣️🌹🌹💕💕 നഷ്ടപെടുത്തിയാൽ തിരിച്ചെടുക്കാൻ കഴിയാത്ത ഒന്നാണ് സൗഹൃദം🌹💕💕❣️❣️......
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 05, 2024 | 1,614 | +3 | +0.2% |
June 02, 2024 | 1,611 | +1 | +0.1% |
April 30, 2024 | 1,610 | +1 | +0.1% |
March 19, 2024 | 1,609 | +1 | +0.1% |
March 02, 2024 | 1,608 | +4 | +0.3% |
January 06, 2024 | 1,604 | +1 | +0.1% |
December 05, 2023 | 1,603 | +1 | +0.1% |
November 21, 2023 | 1,602 | +3 | +0.2% |
October 31, 2023 | 1,599 | +1 | +0.1% |
October 14, 2023 | 1,598 | +1 | +0.1% |