വിവര വിപ്ലവത്തിൻ്റെ വിസ്ഫോടനങ്ങൾ തീർക്കുന്ന ഇന്നിൻ്റെ സംവാദ ഭൂമികയിലേക്ക് ഏവർക്കും സ്വാഗതം! പൊതു വിഷയങ്ങൾ നാട്ടിൻ പുറത്തെ ചായക്കടയിരുന്നെന്ന പോലെ ആർക്കും മനസിലാകും വിധം ലഘൂകരിച്ചും ലളിതവത്കരിച്ചും പരസ്പരം സംവദിക്കാനൊരിടം!. അന്യോന്യം അറിഞ്ഞും ,തർക്കിച്ചും , കലഹിച്ചും അനന്തമായ അറിവുകൾ സ്നേഹപൂർവ്വം പങ്കിടാനൊരിടം!ഒരു ചായക്കോപ്പയിൽ അടങ്ങാത്ത എന്തു കൊടുങ്കാറ്റാണ് ഇവിടെ ഉള്ളത്?അനസ്യൂതം തുടരുന്ന മാറ്റത്തോടൊപ്പം ഒഴുകി ഈ ഡിജിറ്റലിടത്തിലും നമുക്ക് ക്രിയാത്മകതയുടെ സർഗാത്മകതയുടെ "പച്ചില"വിരിക്കാം. കണ്ണൂർ ജില്ലയിലെ തില്ലങ്കേരി തെക്കംപൊയിലിൽ രണ്ടായിരത്തിയേഴു മുതൽ പ്രവർത്തിച്ചു വരുന്ന ഒറിജിനൽ വെൽഫെയർ സെൻ്ററിൻ്റെ പ്രവർത്തകരും, രണ്ടായിര രത്തിപതിനാറു മുതൽ പ്രവർത്തിച്ചു വരുന്ന ഒറിജിനൽ ലൈബ്രറി & റീഡിംഗ് റൂമിന്റെ വായന കൂട്ടായ്മയുമാണ് ഈ ഹൗസ് നയിക്കുന്നത്.പാട്ടും,കവിതയും, കഥയും, പുസ്തക പരിചയവും പരിചയപ്പെടലും, ആസ്വാദനവും, ചർച്ചയും, സംവാദവുമായി നമുക്കിവിടെ നല്ല നാളെയുടെ പുതു പ്രതീക്ഷയുടെ "പച്ചില" തൊടാം! കൂട്ടുകൂടാം!
Day | Members | Gain | % Gain |
---|---|---|---|
May 16, 2024 | 114 | 0 | 0.0% |
February 24, 2024 | 114 | 0 | 0.0% |
January 10, 2024 | 114 | +1 | +0.9% |
November 26, 2023 | 113 | 0 | 0.0% |
October 23, 2023 | 113 | 0 | 0.0% |
September 23, 2023 | 113 | 0 | 0.0% |
August 25, 2023 | 113 | 0 | 0.0% |
July 22, 2023 | 113 | 0 | 0.0% |
June 27, 2023 | 113 | -1 | -0.9% |
March 24, 2023 | 114 | 0 | 0.0% |
March 08, 2023 | 114 | +1 | +0.9% |
June 19, 2022 | 113 | +1 | +0.9% |
May 17, 2022 | 112 | +1 | +1.0% |
February 21, 2022 | 111 | +2 | +1.9% |
October 28, 2021 | 109 | +1 | +1.0% |