Once a Madridista always Madridista
വെറുമൊരു മൈതാനമല്ലിത്.. ഞങ്ങളുടെ വീടാണ്...
ലോകത്തിലെ ഏറ്റവും മികച്ച മൈതാനമായി വളർന്ന കിരീടങ്ങളാൽ തലയെടുപ്പോടെ നിൽക്കുന്ന ഞങ്ങളുടെ വീട്... താരമായും നായകനായും പരിശീലകനായും പിന്നീട് ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച പ്രസിഡന്റായുമുയർന്ന ഇതിഹാസത്തിന്റെ പേരിട്ട് ചിരിക്കുന്ന ഞങ്ങളുടെ വീട്..
ബരിഞ്ചയുടെ ഗോളിലും പിന്നീട് ചുസ് അലോൺസോയുടെ ഇരട്ടഗോളുകളിലൂടെയുമായി ഈ മൈതാനത്ത് ആദ്യ വിജയം നേടി മൈതാനം അടക്കി ഭരിക്കുന്നു. അതെ അഹങ്കാരത്തോടെ പറയും ഇതു ഞങ്ങളുടെ വീടാണ്. എതിരാളികൾ കയറി വരാൻ ഭയക്കുന്ന അഥവാ കയറി വന്നാൽ കശാപ്പ് ചെയ്യുന്ന ഞങ്ങളുടെ സ്വന്തം
Santiago Bernabeu🤍