G U L M O H A R F M on Clubhouse

G U L M O H A R F M Clubhouse
1k Members
Updated: Mar 26, 2024

Description

▄︻デ𝐅𝐨𝐮𝐧𝐝𝐞𝐫 ══━一𝑽𝒊𝒔𝒉𝒏𝒖 𝑲𝑴 𝑲𝒂𝒅𝒂𝒗𝒂𝒏𝒂𝒅𝒖

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


█▀▀▀▀▀▀▀▀▀▀▀▀▀▀▀▀█
𝕁𝕆𝕀ℕ 𝔾𝕌𝕃𝕄𝕆ℍ𝔸ℝ 𝔽𝕄😀
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄█


എന്നിലെ ഓരോ വസന്തവും നിന്നോടുള്ള പ്രണയമാണെന്ന് അറിഞ്ഞതു മുതൽ, വേനലിന്റെ തീക്ഷ്ണതയെ പോലും വകവെയ്ക്കാതെ ആ വഴിത്താരകളിലൊക്കെയും ഞാൻ പൂത്തിടാറുണ്ട്.....

ലോകം അവളെ ഗുൽമോഹറെന്ന് നീട്ടി വിളിച്ചപ്പോഴും എനിക്ക് പ്രിയം നിന്റെ പ്രണയിനി എന്നു കേൾക്കാനായിരുന്നു...

- ജിന്നിന്റെ സ്വന്തം ഗുൽമോഹർ 🌺

ചില ഗുൽമോഹറുകളും ഒരിക്കലും പൂത്തെന്നു വരില്ല
കാലം അവയുടെ സ്വപ്നങ്ങളെ
തല്ലികൊഴിക്കും സമയത്തിന്റ
വടികൊണ്ട്.........

പൂക്കാത്ത കായ്ക്കാത്ത മരങ്ങളൊന്നും ഭൂമിയുടെ അവകാശികൾ ആവില്ല ചിലപ്പോൾ.......

അവയൊക്കെ ഭൂമികും നീരുറവക്കും ഭാരമായി പരിണമിക്കും.......

ചുറ്റിലും നോക്കിയാൽ കാണാം ആയിരം പൂക്കാത്ത ഗുൽമോഹറുകൾ ......
1.𝙶𝚒𝚟𝚎 𝚁𝚎𝚜𝚙𝚎𝚌𝚝 𝚃𝚊𝚔𝚎 𝚁𝚎𝚜𝚙𝚎𝚌𝚝 😊: സ്‌പീക്കർ പാനലിൽ കടന്നുവരുന്ന എല്ലാവരും പരസ്പര ബഹുമാനത്തിൽ പെരുമാറുക
2.𝙳𝚘𝚗𝚝 𝚄𝚜𝚎 𝚄𝚗𝚙𝚊𝚛𝚕𝚒𝚊𝚖𝚎𝚗𝚝𝚊𝚛𝚢 𝚆𝚘𝚛𝚍𝚜: ക്ലബ്ബിനകത്തു അനാവശ്യ വർത്തമാനം അഥവാ തെറിവിളി കർശനമായി നിരോധിച്ചിരിക്കുന്നു 🚫
3.𝙰𝚟𝚘𝚒𝚍 𝙿𝚊𝚛𝚝𝚢 𝙿𝚘𝚕𝚒𝚝𝚒𝚌𝚜: കക്ഷി രാഷ്ട്രീയം,മതപരമായ ചിന്തകൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക 🤫

Rules

1.Respect each other

Last 30 Records

Day Members Gain % Gain
March 26, 2024 1,075 0 0.0%
February 05, 2024 1,075 0 0.0%
December 22, 2023 1,075 -1 -0.1%
November 10, 2023 1,076 0 0.0%
October 10, 2023 1,076 0 0.0%
September 10, 2023 1,076 0 0.0%
August 13, 2023 1,076 -1 -0.1%
July 11, 2023 1,077 -2 -0.2%
June 18, 2023 1,079 -3 -0.3%
March 17, 2023 1,082 -18 -1.7%
May 01, 2022 1,100 +126 +13.0%
April 23, 2022 974 +34 +3.7%
April 17, 2022 940 +14 +1.6%
April 10, 2022 926 +29 +3.3%
April 03, 2022 897 -2 -0.3%
March 27, 2022 899 +2 +0.3%
March 19, 2022 897 +11 +1.3%
March 12, 2022 886 +609 +219.9%
November 24, 2021 277 +18 +7.0%
November 16, 2021 259 +5 +2.0%
November 14, 2021 254 +14 +5.9%
November 07, 2021 240 +23 +10.6%
November 05, 2021 217 +40 +22.6%
November 01, 2021 177 +1 +0.6%

Charts

Some Club Members

More Clubs