Goutham Thampi on Clubhouse

Updated: Dec 18, 2023
Goutham Thampi Clubhouse
937 Followers
1.8k Following
May 27, 2021 Registered
@sunilgckdv Username

Bio

Lyricist.
Films : Mission C, Kalippu, Edam, Eiden..
Albums: മഴമേഘമറിയാതെ, നീലനിലാപ്പൂക്കൾ, ശിവപഞ്ചാക്ഷരി etc...
Actor: Films: Masters, Hero, Prabhuvinte makkal, Mission C, Edam.
You tube : Sunil G Cherukadavu

ജതിസ്വര രസമയ ചുവടുകളധി ദ്രുത
മൊഴുകിയൊരഴകിലെ നടനം...
മിഴിമുന മൃദു ഭര മലകളി ലാഹരി
യിളകിയ ഋതു പദ നടനം..
പൂവാക ച്ചോട്ടിലേ
യിളകും പൂവിതളിൽ
തേനൂറ്റും വണ്ടുകൾ
കുറുകും നറുമൊഴിയിൽ...


രാവിൻ ...മറവിലൊരിരുളല യെഴുതിയ കഥകളിലെവിടെ
മറഞ്ഞൂ നീ...

ശ്രിംഗാരി ക്കുഞ്ഞിലകൾ
പൊന്നിൽ കുളിച്ച രാത്രി
നിളയായി നൃത്തമാടിയാടി നീ...
കല്ലോല ക്കൺചുഴികൾ
വില്ലിൽ കുലച്ച രതിയിൽ
അറിയാതെ യർത്ഥചന്ദ്ര മുദ്രയായ്..

മതിമുഖി വിരലുകളെഴുതിയ കവിതകളൊഴുകിയ പ്രിയ രസ നടനം
മധുരിത സ്വരസുധ തഴുകിയ
മിഴികളിലതിശയ മഴമുകിൽ ഗഗനം..

ഭൂപാളം വെയിൽ പുലരി തെളിയു മിണകളുണരു മിള മലർ നീഹാരം..
ഹൃദയാംഗ മന്ധനായ്...(2)
കാമ്യമോഹ മാസുരം
മദഗജ നയനം...
വീണടിഞ്ഞു മണ്ണിലീ
സരസിജ മുകുളം...
നിണമുടൽ നനയുവതൊരു കടൽ നിറയുവ തലകളിലുയരുമ തെരിവെയി ലുരുകുമൊ രരുവികൾ മറയുവ തിരുളലയണയവേ കനലതി കഠിനമൊ രിരയുടെ യുടലെരിയാൻ.....
മധുകണ മലരിലൊരരുണിമ പടരുവതൊരു യുഗമതിലമരാൻ...


ഗാന്ധാരം... പകലകലെ യെഴുതു
മിമകളടയു മക മുകിൽ ചെമ്മാനം..
വിട ചൊല്ലി രൗദ്രയായ്...(2)
നാട്യഭാവ താണ്ഡവം
ഭയരവ മുഖരം.
ദ്വന്ദരാഗ താളമായ്
ജനിമൃതിയകലം


പുനരപി ജനനവു മഴലതി വ്യഥിതവു മിണയുടെ വിരഹവു മിനി യുല കലസമൊ രമലയു ടിരുമുഖ മവളൊരു പകലല്ലിരുളല്ലൊരു ചെറു തനുവല്ലവളുടെ തിരുനടനം....
ശ്രുതിഭര ജ്വലനമൊ രെഴുതിരി
തെളിയുവ തവനിയി ലൊളിപടരാൻ...



സുനിൽ ജി ചെറുകടവ്

Invited by: Mirsha M

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 18, 2023 937 +31 +3.5%
November 23, 2022 906 -1 -0.2%
July 31, 2022 907 -3 -0.4%
June 24, 2022 910 -15 -1.7%
May 18, 2022 925 +7 +0.8%
April 10, 2022 918 +9 +1.0%
January 04, 2022 909 +3 +0.4%
November 28, 2021 906 +17 +2.0%
October 19, 2021 889 +69 +8.5%
September 13, 2021 820 +647 +374.0%

Charts

Member of

More Clubhouse users