AviAtIoN 🛫 പറക്കണം... സ്വന്തം ആക്കണമെന്ന് ആഗ്രഹിച്ച സ്വപ്നങ്ങൾ തേടി... ✈️
TrAveL 🏍️ 🚶♀️🚶♀️എങ്ങോട്ടെന്നോ എവിടെക്കെന്നോ അറിയാതെ പ്രതീക്ഷകളൊന്നുമേ ഇല്ലാതെയുള്ള യാത്ര പോകണം... കാടും മലയും തേടിയുള്ള യാത്ര...🌴🌴
MuSiC 🎶 പാട്ടുകളോടത്രമേൽ ഇഷ്ടം 😜
LiSneR 🗣️ പറയാൻ നീ തയ്യാറെങ്കിൽ..നിന്റെ ശബ്ദത്തെ കേൾക്കാൻ ഞാനും തയ്യാറാണ്..👂
ഇന്നലെ നീയും
മാഞ്ഞുപോയിരിക്കുന്നു
നമ്മൾ നടന്നിടങ്ങളിൽ
ഇന്ന് ഞാൻ മാത്രമായ്..
ഇനിയെന്റെ യാത്ര
നിന്നിലേക്ക് മാത്രമാണ്
നിന്റെ ഓർമകളുമായ്..
ഈ യാത്രയുടെ അവസാനം
നിന്നിൽ തന്നെയാണ്
നീ മയങ്ങുന്ന ആറടി
മണ്ണിൻ ചാരെയായ്
ഒരിക്കൽ എനിക്കുമൊരു
കുഴിയൊരുങ്ങും
നീ കാത്തിരിക്കുകയവിടെ..!
- Aapzz🥰
Invited by: നരകത്തിന്റെ രാജകുമാരൻ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 20, 2023 | 258 | -1 | -0.4% |
November 11, 2022 | 259 | -2 | -0.8% |
July 25, 2022 | 261 | -1 | -0.4% |
June 18, 2022 | 262 | -12 | -4.4% |
May 12, 2022 | 274 | -1 | -0.4% |
April 04, 2022 | 275 | -4 | -1.5% |
November 21, 2021 | 279 | +3 | +1.1% |
October 13, 2021 | 276 | -1 | -0.4% |
September 06, 2021 | 277 | +235 | +559.6% |