''ആര്‍ക്കാണോ മറ്റുള്ളവര്‍ക്കിടയില്‍ നമ്മളെന്ന തോന്നലുള്ളത് അവരാണ് ഫോക് ''
ഇരുണ്ട കാലത്തിന്റെ ഉള്ളറകളിലേക്ക് കാതോർത്താൽ നമുക്കായ് മരിച്ചവരുടെ തേങ്ങലുകൾ കേൾക്കാം. ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ നിന്നും അവർ നമ്മളോട് പറയുന്നുണ്ട്. എറിഞ്ഞുടയ്ക്കപ്പെട്ട സ്വപ്നങ്ങളെ കുറിച്ച്.. മാച്ചിട്ടും മായാതെ കിടക്കുന്ന അടയാളങ്ങളെക്കുറിച്ച്...
ഞങ്ങൾ D'folk
അറുത്തുമാറ്റപ്പെട്ട സംസ്‌കൃതിയുടെ തായ്‌വേര് തേടുന്നവർ...!!!
നാടന്‍പാട്ടുകള്‍
അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍പ്പിന്റെ പ്രതീകം.
വിയര്‍പ്പിന്റെ
കരുതലിന്റെ
കണ്ണീരിന്റെ
കറുപ്പിന്റെ
കരുത്തിന്റെ
തീയാണ് പാട്ട്...!!!!
പതിച്ച് തന്ന ചാപ്പകള്‍ തൂത്തെറിഞ്ഞ് വേരുറച്ച മണ്ണില്‍ കാലുറച്ച് കരളുറപ്പോടെ നമുക്കൊന്നായ് പാടാം...!! പറയാം..!!
■ Dravidian folk
■ Delicious folk
■ Dalit folk
■ Dialitical folk
■ Demanded folk
■ Dianamic folk
■ Discriminated folk
▪️'' DIALOGES OF FOLK ''▪️
D' FOLK
Day | Members | Gain | % Gain |
---|---|---|---|
June 15, 2024 | 1,710 | +1 | +0.1% |
March 14, 2024 | 1,709 | 0 | 0.0% |
January 24, 2024 | 1,709 | 0 | 0.0% |
December 11, 2023 | 1,709 | 0 | 0.0% |
November 02, 2023 | 1,709 | 0 | 0.0% |
October 03, 2023 | 1,709 | -1 | -0.1% |
September 03, 2023 | 1,710 | 0 | 0.0% |
August 06, 2023 | 1,710 | 0 | 0.0% |
July 05, 2023 | 1,710 | -13 | -0.8% |
April 09, 2023 | 1,723 | +3 | +0.2% |
March 14, 2023 | 1,720 | +20 | +1.2% |
March 10, 2022 | 1,700 | +73 | +4.5% |
November 20, 2021 | 1,627 | -2 | -0.2% |
November 11, 2021 | 1,629 | +3 | +0.2% |
November 08, 2021 | 1,626 | +6 | +0.4% |
November 07, 2021 | 1,620 | +3 | +0.2% |
November 03, 2021 | 1,617 | +3 | +0.2% |
October 31, 2021 | 1,614 | +4 | +0.3% |
October 29, 2021 | 1,610 | -3 | -0.2% |
October 28, 2021 | 1,613 | +61 | +4.0% |
August 27, 2021 | 1,552 | +1 | +0.1% |
August 25, 2021 | 1,551 | +3 | +0.2% |
August 24, 2021 | 1,548 | +1 | +0.1% |
August 23, 2021 | 1,547 | +8 | +0.6% |
August 20, 2021 | 1,539 | -1 | -0.1% |