#Intro എന്നു പറയുമ്പോ ഇത്രയൊക്കെ പോരേ
#Name : ഷാജിത് (എന്നു വെച്ച് പ്രശ്നക്കാരൻ അല്ലാട്ടോ )
#സ്ഥലം : പാലക്കാട്ടുകാരൻ (ശരിക്കും പറഞ്ഞാ ഒരു ഗ്രാമവാസി
#ജോലി: കണ്ടാൽ അറിഞ്ഞുടേ.. ആതുരസേവനം ,സാമൂഹ്യസേവനം ഇങ്ങു അത്തറിന്റെ മണമുള്ള ഖത്തറിൽ ഉറച്ച നിലപാടുള്ള അമീറിന്റെ നാട്ടിൽ
#വയസ്സ് : അതൊക്കെ പറഞ്ഞിട്ടു വേണോ അറിയാൻ,നിങ്ങൾക്കു തോന്നുന്ന പ്രായം
#വിവാഹം : സോറി കഴിഞ്ഞു പോയി
#മക്കൾസ് : മൂന്നെണ്ണം നല്ല മിടുമിടുക്കരായി വളരുന്നു
#ഹോബി: പുസ്തകം യാത്ര ,പാട്ട് . ഫുട്ബോൾ ,ബാഡ്മിന്റൺ
ഉറക്കം ,കറക്കം
#പ്രണയം: ഏല്ലാ നല്ല മനുഷ്യരോടും ഇവിടെയുണ്ടത്രേ..പിന്നെന്തു വേണം
#ലക്ഷ്യം :പുതിയ സൗഹൃദങ്ങൾ ,മേഖലകൾ
#ഇഷ്ടമല്ലാത്തത് :ഏഷണി ,പരദൂഷണം ,മുഖസ്തുതി
മുഖം കണ്ട് സ്നേഹിക്കരുത്, മനസ്സ് കണ്ടു സ്നേഹിക്കണം. മനസ്സ് കണ്ടു സ്നേഹിച്ചാല്‍ മാത്രം പോരാ മരിക്കുവോളം സ്നേഹിക്കണം ... We must believe that we are gifted for something and that this thing must be attained. " തുറന്നു പറയാൻ കഴിയാത്ത.
ഒരുപാട് ഇഷ്ടങ്ങളുണ്ട്....
കൂട്ടിലടച്ചു വെച്ച ഒരുപാട് മോഹങ്ങൾ....
നെഞ്ചോട് ചേർത്ത് വെച്ച ഒരു പിടി ഇഷ്ടങ്ങൾ..
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 22, 2023 | 102 | +2 | +2.0% |
November 16, 2022 | 100 | +1 | +1.1% |
September 06, 2022 | 99 | -1 | -1.0% |
July 28, 2022 | 100 | -2 | -2.0% |
May 14, 2022 | 102 | +1 | +1.0% |
December 31, 2021 | 101 | +1 | +1.0% |
November 24, 2021 | 100 | +2 | +2.1% |