ഞാൻ സൈജു നന്ദൻ സ്ഥലം തിരുവനന്തപുരം വർക്കല.
"ജീവിതത്തിൽ പല ഘട്ടങ്ങളും കടന്നുപോകും... അവിടെ സന്തോഷം വരുമ്പോഴും... വിഷമങ്ങൾ അലട്ടുമ്പോഴും ഒരു ആശ്വാസം തരുന്നുണ്ട്.. ക്ലബ്... മതവും ദൈവവും ഒഴിച്ച് എല്ലാ വിഷയങ്ങളും കേൾക്കാനും അതിൽ പങ്കു ചേരാനും ഭയങ്കര ഇഷ്ടമാണ്.. കൂടുതൽ അടുപ്പിക്കുന്നത് കലയോടാണ്... അതിൽ പിന്നെ കായികം... അങ്ങനെ തുടങ്ങുന്നു... എന്തായാലും ഞാനും കൂടുന്നു നിങ്ങളുടെ കൂടെ...ആരോടും ഒരു വെറുപ്പും കൂടാതെ കടന്നുപോകാനാണ് എന്റെ ആഗ്രഹം.. അത് അങ്ങനെ തന്നെയാണ്.. പിന്നെ എന്നിൽ നിന്നും ആർക്കെങ്കിലും വിഷമം വന്നു എന്ന് എനിക്ക് തോന്നുന്നു എങ്കിൽ ഉറപ്പായും ക്ഷമ ചോദിക്കും... ഡാൻസിനോടും, മിമിക്രിയോടും ചിത്രരചനയോടും, സിനിമയോടും, ക്രിക്കറ്റിനോടും, ഫുട്‌ബോളിനോടും, ഇഷ്ടം കൂടുതലാണ്... അതുപോലെ നന്നായി പാടുന്നവരോട് വല്ലാത്ത അസൂയയാണ്.. ചുവപ്പിനോട് വല്ലാത്ത ഇഷ്ടമാണ്.. 💪💪ഇന്റീരിയർ ഡിസൈനിങ് ചെയ്യുകയാണ്... ഞാൻ ഉണ്ടാകും നിങ്ങളുടെ കൂടെ 👍👍👍💖💖💖💖💖
9995575533
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 14, 2023 | 496 | +1 | +0.3% |
November 21, 2022 | 495 | -1 | -0.3% |
July 30, 2022 | 496 | +2 | +0.5% |
June 23, 2022 | 494 | -12 | -2.4% |
May 17, 2022 | 506 | +2 | +0.4% |
April 09, 2022 | 504 | -6 | -1.2% |
January 03, 2022 | 510 | -2 | -0.4% |
November 26, 2021 | 512 | -3 | -0.6% |
October 18, 2021 | 515 | +8 | +1.6% |
September 12, 2021 | 507 | +347 | +216.9% |