ഒരുവേള നീ എന്നെ പ്രണയിച്ചിരുന്നെങ്കിൽ
എന്നെൻ മനം തേങ്ങുന്നു പാഴ്‌വ്യഥാവോടെ
എന്റെ സ്വപ്നങ്ങളെ ചുംബിച്ചുണർത്തിടും
നിൻ മൃദുമന്ദഹാസം നെഞ്ചിൽ മുഴങ്ങുന്നു.
എൻ മനതാരിൽ ഒരുക്കിടുമൊരു പീഠം
നനവോടെ ഇരിക്കുമാ മിഴികൾക്കായ്
ഇതൾ കൊഴിയാത്തൊരീ പൂവിലെ മധുകണം
നുകരുവാനൊരു പാഴ്മധുപം പോലെൻ മനം❤️❤️💞
Invited by: nithya mary
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| August 12, 2023 | 163 | +6 | +3.9% |
| November 11, 2022 | 157 | +1 | +0.7% |
| August 31, 2022 | 156 | +1 | +0.7% |
| July 25, 2022 | 155 | +2 | +1.4% |
| May 12, 2022 | 153 | +2 | +1.4% |
| April 04, 2022 | 151 | -2 | -1.4% |
| December 29, 2021 | 153 | +3 | +2.0% |
| November 21, 2021 | 150 | +4 | +2.8% |
| October 13, 2021 | 146 | +4 | +2.9% |
| September 07, 2021 | 142 | +122 | +610.0% |