Aswathy Nadupparambil on Clubhouse

Updated: Jun 3, 2024
Aswathy Nadupparambil Clubhouse
1.2k Followers
1.4k Following
@aswathynv90 Username

Bio

🖤സ്കൂൾ ടീച്ചർ👩‍🏫
🖤വായനപ്രേമി😃📚📖
🖤ഇരട്ടക്കുട്ടികളുടെയമ്മ👩‍👦‍👦
🖤യാത്ര🛵
🖤ഭക്ഷണം 🍜
🖤പാചകം 👩‍🍳
🖤കവിതയെഴുത്തിഷ്ടം 🖤കവിയോട് പ്രണയം

💚ഉടലാകെ പൂത്തവൾ - പ്രണയകവിതകളുടെയും കുറും കവിതകളുടെയും സമാഹാരം💚
❤️കുഞ്ഞോന്റെ അക്ഷരമിഠായി - കുട്ടിക്കവിതകളുടെ സമാഹാരം❤️

പിന്നിട്ട യാത്രകൾ
-----------------
നക്ഷത്രങ്ങൾ പൂത്തിറങ്ങുന്ന രാത്രി...
ഒരേ മുറിയിൽ നിന്ന്
യാത്രക്കായി തോണി തുഴഞ്ഞവർ.
പിന്നിലേക്ക് തിരിയുമ്പോൾ
തളംകെട്ടി
നീലിച്ച ഓർമ്മയുടെ ഞരമ്പുകൾ.
സ്വപ്നങ്ങളുടെ ത്രാസിൽ
പടുത്തുയർത്തിയ
കിനാക്കൾ കണ്ട്
ഭൂപടത്തിൽ എന്നെയും നിന്നെയും
ചെമപ്പ് മഷി കൊണ്ട്
വട്ടം വരച്ച്
യാത്ര പോയി...
ഋതുഭേദങ്ങളും വസന്തവും പകുത്തെടുത്ത്
ഭൂതവും വർത്തമാനവും
സെൽഫികളാക്കി ആസ്വദിച്ചവർ.
രാത്രികളിൽ ഉടൽ പിണഞ്ഞ്
ലഹരി നുണഞ്ഞവർ.
ഒടുവിൽ പിറക്കാതെ പോയ
കാമുകന്റെ കുഞ്ഞിനും
മുലയൂട്ടുന്ന
നനവു പടർന്ന മണ്ണിന്റെ
സന്തതിക്കും...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 03, 2024 1,203 +1 +0.1%
May 01, 2024 1,202 +8 +0.7%
March 19, 2024 1,194 +6 +0.6%
March 02, 2024 1,188 +2 +0.2%
February 09, 2024 1,186 +7 +0.6%
January 23, 2024 1,179 +9 +0.8%
January 06, 2024 1,170 +1 +0.1%
December 21, 2023 1,169 +5 +0.5%
November 22, 2023 1,164 +8 +0.7%
November 10, 2023 1,156 +1 +0.1%

Charts

Member of

More Clubhouse users