Prem Pranavam on Clubhouse

Updated: Mar 16, 2024
Prem Pranavam Clubhouse
2.8k Followers
2.8k Following
@prem.pranavam Username

Bio

നല്ലവനാകാനും,പുരുഷോത്തമനാകാനും എന്നെകൊണ്ട് എല്ലായിപ്പോഴും സാധിച്ചെന്നുവരില്ല. ആക്രമണമാണ് ഉദ്ദ്യേശ്ശമെങ്കിൽ അതേ മാർഗ്ഗംതന്നെ തിരിച്ചും സ്വീകരിച്ചിരിക്കും.ആക്രമണം വരാത്ത പക്ഷം ഞാൻ നിശബ്ദനായിരിക്കും. അതായത് ഉത്തമാ ഊക്കിന് ഊക്കും,ഉപദേശത്തിന് ഉപദേശവും അതേ ഗ്രാവിറ്റിയിൽത്തന്നെ പലിശയും, കൂട്ടുപലിശയും ചേർത്ത് അപ്പത്തന്നെ തിരിച്ചു തരുന്നതായിരിക്കും

ഒരു പടയും കൂട്ടുവരുമെന്ന് കണ്ടിട്ടല്ല ഞാൻ വേട്ടയ്ക്കിറങ്ങിയത്. വേട്ടയ്ക്ക് ഇറങ്ങിയാൽ ഇരയും കൊണ്ടേ പോവൂ... അത് ആനയായാലും, പുലിയായിരുന്നാലും സിംഹമായിരുന്നാലും. അത് നിങ്ങൾ ആയാലും എന്റെ കണ്ണിൽ ഇര മാത്രമാണ് വെറും ഇര

നിങ്ങൾ ക്ഷണിക്കുന്നിടത്തേയ്ക്ക് ഞാൻ വരും..എന്റൊപ്പം ഗുളികനും കാണും,എന്നെ ചതിക്കണം എന്ന് നീ ചിന്തിക്കുന്ന നിമിഷം തൊട്ട് എന്റെ ഗുളികൻ കളി തുടങ്ങിയിരിക്കും,ഓർമ്മയിൽ വെയ്ക്കുക

തളർത്താൻ ആയിട്ടില്ല പിന്നല്ലേ തകർക്കാൻ😏😏

So” NEVER PUT ME IN A SITUATION WHERE I SHOW HOW HEARTLESS I CAN BE “

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 16, 2024 2,862 +67 +2.4%
February 23, 2024 2,795 +50 +1.9%
February 06, 2024 2,745 +54 +2.1%
January 19, 2024 2,691 +81 +3.2%
January 03, 2024 2,610 +62 +2.5%
December 18, 2023 2,548 +67 +2.8%
December 03, 2023 2,481 +70 +3.0%
November 19, 2023 2,411 +25 +1.1%
November 08, 2023 2,386 +12 +0.6%
October 30, 2023 2,374 +14 +0.6%

Charts

Member of

More Clubhouse users