Rationalist,
ഇഷ്ടങ്ങൾ:
യാത്ര .
ഡ്രൈവിങ്ങ് .
കുക്കിംങ്ങ് .
വായന .
എന്നോടിഷ്ടമായിരുന്നു അല്ലേ ?
ഉം...
എന്നിട്ടെന്തേ പറയാഞ്ഞ് ?
പറഞ്ഞാൽ ....
അത് പ്രണയമാവില്ലേ.
പിന്നെ എന്തായിരുന്നു ?
മറ്റെന്തോ ....ഒന്ന് .
അപ്പോൾ സൗഹൃദം ?
ഏയ് ... മറ്റെന്തോ ഒന്ന്.
ഇഷ്ടമാണോ ഇപ്പോഴും ?
ഇപ്പോഴെന്നല്ല, എപ്പോഴും.
വേദന തോന്നിയിരുന്നോ
നഷ്ടമായപ്പോൾ ?
അതിന് ഞാൻ ആഗ്രഹിച്ചിട്ടില്ലല്ലോ.
പിന്നെ ?
ഭ്രാന്തെന്ന് വേണമെങ്കിൽ പറയാം.
നഷ്ടപ്പെടുത്താനാവാത്ത
ഒരിത് .
കൊഴിയാൻ വേണ്ടിയായിരുന്നോ എന്നിൽ തന്നെ വന്ന് നീ പൂത്തത് ?
_ ശങ്കർ സപര്യ _
@ പട്ടാമ്പിക്കാരൻ
Never Promise More Than You Can Do; Just Do More Than You Promise.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 27, 2024 | 1,167 | +1 | +0.1% |
February 06, 2024 | 1,166 | +2 | +0.2% |
January 03, 2024 | 1,164 | +1 | +0.1% |
November 19, 2023 | 1,163 | +3 | +0.3% |
October 30, 2023 | 1,160 | -1 | -0.1% |
October 12, 2023 | 1,161 | +61 | +5.6% |
January 05, 2023 | 1,100 | -100 | -8.4% |
October 30, 2022 | 1,200 | +100 | +9.1% |
October 21, 2022 | 1,100 | -100 | -8.4% |
September 13, 2022 | 1,200 | +100 | +9.1% |