“നിയമങ്ങൾ വായിച്ചു നോക്കിയതിനുശേഷം മാത്രം അംഗമാകുക”.ഒരാൾ പറയുന്ന അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, അല്ലാതെ “ചാർവാകം” എന്ന റൂമിന്റേതല്ല .പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
ആർട്ടിക്കിൾ 51 A(h): ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 A (h) ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമൂഹത്തിൽ ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണവും പരിഷ്കരണവും പ്രോത്സാഹിപ്പിക്കുകയാണ് ഈ ക്ലബിന്റെ പ്രാഥമിക ലക്ഷ്യം. മതപരവും മതേതരവുമായ അന്ധവിശ്വാസങ്ങളിൽ നിന്നും ഒരു തിരിഞ്ഞുനടത്തവും.
അസഭ്യം / അശ്ലീലം പറയരുത്....: സഭ്യമായ ഭാഷയിൽ മാത്രം അഭിപ്രായങ്ങൾ പറയുക... വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയാതിരിക്കുക...
അഭിപ്രായം പറഞ്ഞിട്ട് ഓടരുത്...
നിങ്ങളുടെ അഭിപ്രായം മാത്രം പറഞ്ഞിട്ട് ഓടരുത്, ആർക്കെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ അതിനുകൂടി പ്രതികരിച്ചിട്ട് പോവുക.
അസഭ്യം,അശ്ലീലംപറയരുത് *: ചോദ്യങ്ങളും,മറുപടികളും തികച്ചും മാന്യമായും സഭ്യമായരീതിയിലും മാത്രം സംവദിക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ പറയുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ ക്ഷമകാണിക്കുകയും ചെയ്യുക,
Day | Members | Gain | % Gain |
---|---|---|---|
July 21, 2024 | 1,046 | +17 | +1.7% |
April 25, 2024 | 1,029 | +14 | +1.4% |
February 13, 2024 | 1,015 | +21 | +2.2% |
December 30, 2023 | 994 | +13 | +1.4% |
November 15, 2023 | 981 | +10 | +1.1% |
October 15, 2023 | 971 | +20 | +2.2% |
September 16, 2023 | 951 | +22 | +2.4% |
August 18, 2023 | 929 | +1 | +0.2% |