പകരം വെക്കാൻ ഇല്ലാത്ത ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ❤അമ്മ❤»»————>
🎉 പാലിക്കാൻ കഴിയാതെ പോയ ചില വാക്കുകൾ വിധിയെന്ന പേരിൽ കാലം കവർന്നെടുത്ത ചില സ്വപ്നങ്ങൾ കണ്ണീരോടെ വിട്ടുകൊടുത്ത ചില ഇഷ്ടങ്ങൾ നിസ്സഹായത കൊണ്ടും മാത്രം വഴങ്ങിപ്പോയ ചില ബന്ധങ്ങൾ അതൊക്കെയാണ് പലരുടെയും ജീവിതം
ജീവിതം കണ്ണുനീരും ചിരിയും ഓർമ്മകളും
നിറഞ്ഞതാണ്
കണ്ണുനീരും വറ്റിപ്പോകും ചിരിയുടെ നിറംമങ്ങും തുടങ്ങും
പക്ഷേ ഓർമ്മകൾ മനസ്സിൽ കനലായി എന്നും ഉണ്ടാകും
🎤🎻🎸🎶🥁🎧🎷💃
സംഗീതം പ്രണയം ഞാൻ ആഗ്രഹിക്കുന്നു എന്തിനോടും പ്രണയം❤»»————>
നെഞ്ചിൽ നിനക്കൊരു സ്ഥാനം തന്നിട്ടുണ്ടെങ്കിൽ അവിടെ മരണം വരെ നീ മാത്രമായിരിക്കും🥰 »»————>
സ്വപ്നങ്ങൾക്ക് ജീവൻ ഇല്ല പക്ഷേ പലരും ജീവിക്കാൻ കാരണം ചില സ്വപ്നങ്ങൾ ആണ് ഈ ഞാനും😃 »»————>
ഈ ലോകത്ത് ഏറ്റവും കൂടുതൽ സങ്കടങ്ങൾ മൂടി വെക്കപ്പെട്ടത് പുഞ്ചിരിയുടെ മറവിലാണ😃»»————>
ഈഗോ അഹംഭാവം എന്നത് കണ്ണിൽ പോയ പൊടി പോലെ ആണ് അത് കണ്ണിൽ നിന്നും കളയുന്നതും വരെ നിങ്ങൾക്ക് നന്നായി കാണാൻ കഴിയില്ല അതുകൊണ്ട് അത് കളഞ്ഞിട്ട് ലോകത്തെ നന്നായി കാണുക🙄 റെജി പൗലോ🥰?
❤ എൻറെ സന്തോഷത്തിനായി നീ മാറ്റിവെക്കുന്ന നിൻറെ സമയമാണ് എനിക്ക് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടത്❤»»————>
🤍സ്നേഹം പ്രണയം
അതൊരിക്കലും പിടിച്ചു വാങ്ങേണ്ട ഒന്നല്ല
നമ്മൾ പോലും അറിയാതെ നമ്മളിലേക്ക് എത്തിച്ചേരുന്നതാണ് ഓരോ പ്രണയവും പിടിച്ചുവാങ്ങിയ ഒരു പ്രണയവും നിലനിന്നിട്ടില്ല ആത്മാർത്ഥമായി സ്നേഹിച്ചാൽ ഒരാളു ഒരിക്കലും നമ്മളെ വിട്ടു പോകില്ല 💕 »»————>
💘 നിൻ ഓർമ്മകൾക്ക് പോലും ഇത്ര ഭംഗി യാണെങ്കിൽ നീ കൂടെ ഉണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമയേനെ🥰✨»»————>
❤സ്നേഹം സത്യമാണെങ്കിൽ അത് മരണം വരെ ഉണ്ടായിരിക്കും പ്രണയത്തിലും അല്ല വിവാഹത്തിലും അല്ല സ്നേഹത്തിൻറെ മൂല്യം സ്നേഹിക്കുന്നവരുടെ മനസ്സിലാണ് 🙏
✨»»————>
🌧🌧🌧🌧🌧🌧🌧🌧🌧🌧
✨മെഴുകുതിരി പോലെയാണ് പലരുടെയും ജീവിതം ദൂരെ നിന്നു നോക്കിയാൽ പ്രകാശം മാത്രമേ കാണൂ അടുത്തു ചെന്നു നോക്കിയാൽ കാണാം സ്വയം ഉരുക്കുന്നത്💦🌧
゚+*:;;:* *:;;:*+゚゚+*:;;:* *:;;:*+゚
✺💃 ͡° ͜ʖ ͡°✺ ❤✺💃 ͡° ͜ʖ ͡°✺
🐾🐾🐾🐾🐾🐾🐾🐾🐾
കൊഴിയുന്ന പൂക്കളും പൊഴിയുന്ന ദിനങ്ങളും ഒന്നും ഇനി തിരിച്ചു വരില്ല
നിഴലായി............
നിലാവായി..........
കൂടെയുള്ളത് ഒന്നുമാത്രം
ഓർമ്മകൾ.............
✨✨✨✨✨✨✨»»——>
പൂർണതയിൽ വിരിയുന്ന ജനനം
അപൂർണതയിൽ കൊഴിയുന്ന മരണം
ഇടയിൽ ഒരല്പം പ്രതീക്ഷയുടെ പൂക്കാലം
അതാണ് ജീവിതം🙏»»————>
🌅ഒരിക്കൽ സൂര്യൻ താമരയോട് ചോദിച്ചു ഒരു പകലിന്പുറം നിന്നെ തനിച്ചാക്കി മറയുന്ന എന്നെ എന്തിന് നീ പ്രണയിക്കുന്നത് താമര പറഞ്ഞു നീ ഉദിക്കുമ്പോൾ വിരിയാനും അസ്തമിക്കുമ്പോൾ വാടാ നുമാണ് എനിക്കിഷ്ടം എൻറെ പ്രണയം നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു🌞
🌤🌤🌤🌤🌤🌤🌤🌤🌤🌤
മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും ഭയങ്കര വിഢിതം
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 02, 2024 | 3,502 | +14 | +0.5% |
April 30, 2024 | 3,488 | +35 | +1.1% |
March 19, 2024 | 3,453 | +9 | +0.3% |
March 02, 2024 | 3,444 | +13 | +0.4% |
February 09, 2024 | 3,431 | +16 | +0.5% |
January 23, 2024 | 3,415 | +23 | +0.7% |
January 06, 2024 | 3,392 | +11 | +0.4% |
December 21, 2023 | 3,381 | +81 | +2.5% |
July 26, 2022 | 3,300 | -100 | -3.0% |
June 09, 2022 | 3,400 | -200 | -5.6% |