Different Thinkers on Clubhouse

Different Thinkers Clubhouse
665 Members
Updated: Jun 11, 2024

Description

*ആർട്ടിക്കിൾ 51 A(h) : ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്കരണ ബോധവും വളർത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റേയും കടമയാണ്.
*സ്വതന്ത്രമായി ചിന്തിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം. ആരോഗ്യപരമായ സംവാദങ്ങളും, ചർച്ചകളും നടത്താൻ ഈ വേദി ഉപയോഗിക്കുക. വ്യക്തിഹത്യകളും, അശ്ലീല പരാമർശങ്ങളും ഒഴിവാക്കുക. അംഗങ്ങൾ പരസ്പര ബഹുമാനത്തോടെ സംവദിക്കുക.

സഹകരിക്കുക ഇത് നമ്മുടെ എല്ലാവരുടെയും ക്ലബ് ആണ് ഇതിൻറെ വിജയം നമ്മുടെ എല്ലാവരുടെയും കൂടി വിജയമാണ്


Rules & Regulations

1. This club is meant for debates and discussions on topics such as religion, politics, rationalism, science, art, cinema, literature and travel. Debates and discussions should be issue-based and in decent language with mutual respect.
ഈ ക്ലബ് മതം, യുക്തിചിന്ത, രാഷ്ട്രീയം, ശാസ്ത്രം, കല, സിനിമ, സാഹിത്യം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുന്ന ഒരിടമാണ്. ചർച്ചകൾ മാന്യവുമായ ഭാഷയിൽ പരസ്പരബഹുമാനത്തോടു കൂടിയവയും വിഷയത്തിൽ ഊന്നിയും ആയിരിക്കണം.
2. a)വ്യക്തിഹത്യകളും സഭ്യമല്ലാത്ത ഭാഷയും അനുവദനീയമല്ല;
b)അത്തരം മെംബേർസ് നീക്കം ചെയ്യപ്പെടും.
c)വ്യക്തികളെ തേജോവധം ചെയ്യുക എന്ന ഉദ്യേശ്യം വച്ചുള്ള ചർച്ചകൾ അനുവദിക്കുന്നതല്ല.
d)അംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ വ്യക്തിവിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ല .
3.വിദ്വേഷം വളർത്തുന്നവയോ ആക്രമണത്തിനു ആഹ്വാനം ചെയ്യുന്നവയോ അശ്ലീലമോ ഹിംസാത്മകമൊ ആയ പരാമർശങ്ങൾ അനുവദനീയമല്ല.
4. നിരോധിത സംഘടനകൾ , ആശയസംഹിതകൾ എന്നിവയെ പിന്തുണയ്ക്കുന്ന ചർച്ചകൾ എന്നിവ പ്രോത്സാഹിപ്പിക്കില്ല.
5. പ്രശസ്തവ്യക്തികളുടെ രാഷ്ട്രീയസാമൂഹ്യനിലപാടുകൾ വിമർശനവിധേയമാക്കാം.
എന്നാൽ വ്യക്തിഹത്യ, അപവാദപ്രചരണം, ഗോസിപ്പ്‌ തുടങ്ങിയവ അനുവദിക്കില്ല.
ചരിത്രവ്യക്തികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ അധിക്ഷേപഭാഷയിലല്ലാതെ വിമർശിക്കാം.
6. സൈബർ ലിഞ്ചിംഗ്‌/ പൊങ്കാല ആഹ്വാനങ്ങൾ, ഫാനിസം എന്നിവ
പ്രോത്സാഹിപ്പിക്കുന്നതല്ല.
7. നേരിട്ടോ വ്യംഗ്യമായിട്ടോയുള്ള തെറിവിളി, അശ്ലീല പരാമർശങ്ങൾ , വ്യക്തിഹത്യ, Sexuality/Gender കളിയാക്കുന്ന പരാമർശങ്ങൾ, സംസാരിക്കുന്നവരെ ക്ലബ്ബിൽ നിന്നും പുറത്താക്കുന്നതായിരിക്കും.
8) ക്ലബ്ബിനെ സംബന്ധിച്ച അഡ്മിൻ പാനലിന്റെ തീരുമാനങ്ങൾ ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി മെമ്പർമാർ അംഗീകരിക്കേണ്ടതാണ്.

RULE-1: Be kind. Insulting or bullying other members or non-members will get you banned from the group without prior warning.

RULE-2: Be civil. We do not condone foul language. Breaking this rule once will land you a warning. Doing it repeatedly will get you banned.
RULE-3: Talk to the admin team. If you have any questions or concerns or are experiencing issues in the club , please turn to one of the admins for help. That’s what we’re here for!

Rules

RULE-1

Be kind. Insulting or bullying other members or non-members will get you banned from the group without prior warning.

RULE-2

Be civil. We do not condone foul language. Breaking this rule once will land you a warning. Doing it repeatedly will get you banned.

RULE-3

Talk to the admin team. If you have any questions or concerns or are experiencing issues in the club , please turn to one of the admins for help. That’s what we’re here for!

Last 30 Records

Day Members Gain % Gain
June 11, 2024 665 +1 +0.2%
March 13, 2024 664 +2 +0.4%
January 22, 2024 662 0 0.0%
December 09, 2023 662 +1 +0.2%
November 01, 2023 661 +2 +0.4%
October 01, 2023 659 +2 +0.4%
September 02, 2023 657 0 0.0%
August 04, 2023 657 0 0.0%
July 04, 2023 657 -3 -0.5%
April 08, 2023 660 0 0.0%
March 13, 2023 660 +5 +0.8%
January 26, 2023 655 +1 +0.2%
January 22, 2023 654 +3 +0.5%
January 18, 2023 651 +3 +0.5%
January 07, 2023 648 +2 +0.4%
January 03, 2023 646 +2 +0.4%
December 31, 2022 644 +1 +0.2%
December 27, 2022 643 +1 +0.2%
December 23, 2022 642 +4 +0.7%
November 23, 2022 638 +1 +0.2%
November 17, 2022 637 +1 +0.2%
October 28, 2022 636 +2 +0.4%
October 15, 2022 634 +1 +0.2%
October 08, 2022 633 +2 +0.4%
October 03, 2022 631 +1 +0.2%
September 29, 2022 630 +11 +1.8%
September 23, 2022 619 +4 +0.7%
September 17, 2022 615 +8 +1.4%
September 10, 2022 607 +7 +1.2%
August 12, 2022 600 -1 -0.2%

Charts

Some Club Members

More Clubs