Noushad P Hamza-Lifestyle on Clubhouse

Updated: Jun 12, 2024
Noushad P Hamza-Lifestyle Clubhouse
11.1k Followers
1.6k Following
Jun 1, 2021 Registered
@only4uu Username

Bio

# Block ☺️
FOUNDER@LIFESTYLE GROUPS # REAL ESTATE # PROPERTY & DEVELOPERS # ELECTROMECHANICAL & INTERIOR DESIN COMPANY # LIMOUSINE SERVICE # FMCG # LOGISTIC SERVICE # HOSPITALITY # USED LUXURY CARS # CAR ACCESSORIES # CAR CLINIC # Etc..

😌 തുറന്നു കൊടുത്ത ഇടങ്ങളിൽ മലവെള്ളപ്പാച്ചിൽ പോലെ എന്തിനോവേണ്ടി ഒഴുകിയെത്തുന്ന മനുഷ്യ ജന്മങ്ങളോട്...ഇനിയുമൊരു ലോക്ക് ഡൗൺ വരും..
അത് പ്രഖ്യാപിക്കുന്നത് പക്ഷെ
സർക്കാരായിരിക്കില്ല,
കൊറോണയായിരിക്കും...

അതിൻ്റെ നിയമങ്ങൾ കർക്കശമുള്ളതായിരിക്കും.
സകല സർക്കാർ സംവിധാനങ്ങളും,
സന്നദ്ധ സംഘടനകളും
സ്തംഭിച്ചു നിൽക്കേത്തന്നെ
കൊറോണ നാടുഭരിക്കും...

പുറത്തിറങ്ങുന്നവർ തിരിച്ചുകയറുന്നത്
മരണത്തിൻ്റെ വാഹകരായിട്ടായിരിക്കും...

അകത്തിരുന്ന് നമ്മളറിയും
ആതുര സേവകരെല്ലാം
ക്വാറൻ്റൈനിലാണെന്ന്...

അകത്തിരുന്ന് നമ്മളറിയും
അയൽവക്കത്തൊരു കുടുംബം
മരിച്ചു വീണെന്ന്...

അകത്തിരുന്ന് നമ്മളറിയും
അടുത്ത ബന്ധുക്കളിൽ പലരും
മരിച്ചു വീണെന്ന്...

അകത്തിരുന്ന് നമ്മളറിയും
അവസാന നാഴിയരിയും
അടുപ്പത്താണെന്ന്...

അങ്ങനെയങ്ങനെ
അന്ത്യകൂദാശ ചൊല്ലിക്കൊണ്ട്,
വിശപ്പ് കടന്നു വരും...

വിശന്നു കരയുന്ന മക്കളേക്കാൾ
ദുരിതമില്ല മരണത്തിനെന്ന്
നമ്മളുറപ്പിക്കും...

ഒടുവിൽ പുറത്തേക്കിറങ്ങി
നോക്കിയാൽ
വിശപ്പടക്കാനുള്ളതൊന്നും
ബാക്കിയുണ്ടാവില്ല,
പടിക്കൽ വിശന്നിരിക്കുന്ന
മരണമല്ലാതെ...

പരതി നടന്നൊടുവിൽ കിട്ടിയ
ഒരു പിടി അരിയിലുമുണ്ടാകും
മരണത്തിൻ്റെ കൈയ്യൊപ്പ്...

അയൽവക്കത്തും,
അടുത്ത ബന്ധുവിലും,
പതിഞ്ഞ അതേ കൈയ്യൊപ്പുമായ്,
അവൻ കയറി വരും...

ആദ്യം പോകുന്നത് മക്കളായിരിക്കും,
അടക്കം ചെയ്യാൻ ആളുണ്ടാവില്ല...

ആറടി ആഴത്തിൽ കുഴിക്കാൻ
നമ്മൾക്കൊട്ടാവതുമില്ല,
അടുത്ത ഊഴത്തിന്
കാത്തുനിൽക്കുന്ന നമ്മൾ
അതിനകം പാതി മരിച്ചിട്ടുണ്ടാകും...

കഴിയുമെങ്കിൽ നമുക്കുള്ള
കുഴി കൂടി കുത്തിയിടണം...

ബീവറേജിലായാലും SM സ്ട്രീറ്റിൽ ആയാലും ആരാധനാലയങ്ങളിൽ ആയാലും പാർട്ടി സമ്മേളനങ്ങളിൽ ആയാലും മാർക്കറ്റിൽ ആയാലും സ്വയം നിയന്ത്രിക്കാത്ത മനുഷ്യരെ ഒരു ഭരണകൂടത്തിനും നിയന്ത്രിക്കാൻ കഴിയില്ല.
പക്ഷേ വൈറസിന് അതിനും കഴിയും.
മറക്കണ്ട.....
ഒരു ഭരണ നേതൃത്വത്തിനും വേണ്ടിയല്ല
നിങ്ങൾക്കും നിങ്ങളെ വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി പറയുന്നു
*സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടി വരില്ല.*🤲🙏

Invited by: Subair Vennala

Last 30 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 12, 2024 11,150 -2 -0.1%
May 09, 2024 11,152 +1 +0.1%
March 24, 2024 11,151 +2 +0.1%
March 07, 2024 11,149 -10 -0.1%
February 14, 2024 11,159 -2 -0.1%
January 27, 2024 11,161 -39 -0.4%
September 14, 2022 11,200 -100 -0.9%
May 30, 2022 11,300 -100 -0.9%
May 28, 2022 11,400 -100 -0.9%
May 27, 2022 11,500 -100 -0.9%
April 24, 2022 11,600 -100 -0.9%
March 11, 2022 11,700 -100 -0.9%
October 11, 2021 11,800 +100 +0.9%
October 08, 2021 11,700 +100 +0.9%
October 01, 2021 11,600 +100 +0.9%
September 28, 2021 11,500 +100 +0.9%
September 26, 2021 11,400 +100 +0.9%
September 24, 2021 11,300 +100 +0.9%
September 23, 2021 11,200 +555 +5.3%
August 26, 2021 10,645 +4,958 +87.2%
June 27, 2021 5,687 +1,524 +36.7%
June 20, 2021 4,163 +925 +28.6%

Charts

Member of

More Clubhouse users