സുന്നി വിഭാഗം മൊല്ലാക്കമാരുടെ
ഒരു സംഘടന മാത്രമാണ് #സമസ്ത .
യാഥാസ്ഥിതിക , സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച
ഒരു മുസ്ലിം മത മൗലികവാദ ഗ്രൂപ്പ്.
ഉപഹാരം ഏറ്റുവാങ്ങാൻ വേദിയിൽ എത്തിയ, ഒരു പത്താം ക്ലാസുകാരി മുസ്ലീം പെൺകുട്ടിയെ അവിടെ തന്നെ വെച്ച് അപമാനിച്ച ഒരു സംഭവം ഓർമയില്ലേ ?
അവരാണ് #സമസ്ത.
സ്ത്രീകൾ പൊതു രംഗത്ത് വരുന്നതിന്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ,
എന്തിന് സ്ത്രീ വിദ്യാഭ്യാസത്തിന് വരെ
#സമസ്ത എതിരാണ്. സ്ത്രീകൾ പ്രസവ യന്ത്രങ്ങൾ മാത്രമാണെന്ന് കരുതുന്ന ആറാം നൂറ്റാണ്ടിൽ നിന്നും ഇനിയും വണ്ടി കിട്ടാത്ത തികച്ചും ഒരു പിന്തിരിപ്പൻ സംഘടന.
ഈ പറഞ്ഞ സമസ്തയെയാണ് ഇപ്പൊൾ വൈരുദ്ധ്യാത്മക ഭൗതികവാദിയും
നവോത്ഥാന മൊത്ത കച്ചവട ഏജൻസി നടത്തിപ്പുകാരനുമായ #സിപിഎം സെക്രട്ടറി ഗോവിന്ദൻ കൂട്ടു പിടിച്ചിരിക്കുന്നത് .
എന്തിന് ?
ബഹുഭാര്യാത്വം തടയുന്ന,
പെൺകുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ഉറപ്പുവരുത്തുന്ന, സ്ത്രീകൾക്ക് പുരുഷനൊപ്പം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യത എന്ന മൗലികാവകാശം ലഭ്യമാക്കുന്ന ഒരു സ്ത്രീ ശാക്തീകരണ നിയമ നിർമാണത്തെ അട്ടിമറിക്കാൻ സിപിഎം ന് കൂട്ടു ഇപ്പൊ സമസ്ത യാണ്.
Invited by: Sachin Bobby
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 12, 2023 | 556 | +56 | +11.3% |
October 03, 2022 | 500 | -1 | -0.2% |
August 11, 2022 | 501 | -7 | -1.4% |
July 06, 2022 | 508 | +5 | +1.0% |
May 29, 2022 | 503 | -1 | -0.2% |
April 21, 2022 | 504 | +4 | +0.8% |
March 14, 2022 | 500 | +43 | +9.5% |
January 16, 2022 | 457 | +116 | +34.1% |
December 09, 2021 | 341 | +131 | +62.4% |