എൻറെ പേര് ജയ് മോൻ കോര Age 50 ആലപ്പി സൈക്ലിംഗ് ക്ലബ്ബ് Fourderറും
പ്രസിഡൻറും
KPCL Fourderറും Sec യും
Advance Cycling institute
A C I Founder മാണ്
കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ റേസിംഗ് ടീമായ TARMAH 1 ന്റെ ടീം മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്
ഞാൻ ഒരു റൈസിംഗ്
ആതലെറ്റുംമാണ് ഏകദേശം 10 വർഷത്തോളമായി ഞാൻ സൈക്കിൾ ചവിട്ടാൻ തുടങ്ങിയിട്ട് ആദ്യകാലങ്ങളിൽ ജോലിസംബന്ധമായ യാത്രക്കുവേണ്ടി സൈക്കിൾ ഉപയോഗിച്ചിരുന്നത് പിന്നീട് ഞാൻ സൈക്കിൾ യാത്രകൾ പോകാൻ തുടങ്ങി 2014 ഓടുകൂടി ഞാൻ സൈക്കിൾ മത്സരങ്ങൾലേക്ക് തിരിഞ്ഞു
2015 ,Dec 1st place Grand Fondo Hybrid Race Ernakulam
2016, May Udupi Cyclathon Mangalore 2nd place
2016, May Grand Fondo kochi 1st place
2016, Oct Grand Fondo
1st place kochi
2016, Oct GOLD MEDAL (INDIAN MADE CATEGORY) State Road Cycling Championship paisakari kannur
2017 ,1st place Half Iron Really Mysore Karnataka
2017, Dec 1st place pedal Kochi Ernakulam
2018, 1st Place Cyclotsav(Champion) Mahesana Gujrath
2018, 1st place Mixed Relay ( Coimbatore crit race) at kari race track
2019, 1st place TRL Race
Trivandrum
2019, 1st Place
cannanore cycling race kannur
2019, 2nd place North Kerala Hill Climb Challenge kannur
2019 , 2Go INDIAN MASTERS Championship Banglore
ITT 3 place
Mass Start 2place
2020 Oct, 2nd place
Greenix Bicycle Challenge Boothathankett
2020 Dec, 2nd place Williingdon Road Race Cochin
2021 Aug kollam Dist CYCLING Race, Silver Medal
2021 Nov Ponnani cyclotron
Third place
ഇതുകൂടാതെ 2018-19 MG University Cycling Team Coach ആകാനുള്ള അവസരം ലഭിക്കുകയും ടീമുമായി രാജസ്ഥാനിലെ ബിക്കാനീറിൽ വച്ച് നടന്ന Inter University Road Cycling Meet (MEN) പങ്കെടുക്കുവാൻ സാധിച്ചു
2017 - ൽ 200,300,400,600, KM Finish ചെയ്ത SUPER RANDONNER (SR) പദവി നേടി
The malayalee cycling club നടത്തിയ നിങ്ങള ഏറ്റവും അധികം സ്വാധീനിച്ച (Influencer) Cyclists ആരാണ്? FB ലൂ ടെ നടത്തിയ തെരഞ്ഞടുപ്പിൽ എറ്റവും കടുതൽ vote നോടി വിജയിച്ച.
ALAPPUZHA DIST CYCLING ASSOCIATION TEAM COACH (MTB & ROAD TEAM 2021)
Invited by: Roshen Mendez
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 12, 2023 | 190 | +3 | +1.7% |
November 20, 2022 | 187 | +1 | +0.6% |
June 23, 2022 | 186 | -6 | -3.2% |
May 16, 2022 | 192 | +1 | +0.6% |
April 08, 2022 | 191 | +4 | +2.2% |
February 09, 2022 | 187 | +2 | +1.1% |
January 03, 2022 | 185 | +3 | +1.7% |
November 26, 2021 | 182 | +1 | +0.6% |
October 18, 2021 | 181 | +2 | +1.2% |
September 11, 2021 | 179 | +142 | +383.8% |