🇮🇳 INDIA, Kerala
C DAC ( Rtd).
Lives in Trivandrum ,Kannur
youtube: Edacherian Musics
( Subscribe , Like , comment ചെയ്ത് സഹായിക്കണേ )
🎶Music Composer, 🎤Singer..........
Film... Sports..Social work etc
Palliprom - ( Native Place), Kannur
call/ w - 9447241565
സെക്രട്ടറി
ശ്രീ സ്വാതി തിരുനാൾ സംഗീത സഭ, തിരുവനന്തപുരം,
സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ ഫൌണ്ടേഷൻ എക്സി.കമ്മറ്റി മെമ്പർ, ഇപ്റ്റ സംസ്ഥാന എക്സി.കമ്മറ്റി അംഗം.
സംഗീത വിശാരദ് സർട്ടിഫിക്കറ്റ്
( അഖിൽ ഭാരതീയ ഗാന്ധർവ്വ സർവ്വകലാശാല, മഹാരാഷ്ട്ര )
സ്വപ്നങ്ങൾക്കായി ഉറങ്ങുക......
ലക്ഷ്യങ്ങൾക്കായി ഉണരുക........
📀 എൻ്റെ സംഗീത സംവിധാനത്തിൽ
മാണിക്യവർണം (ഭക്തിഗാനങ്ങൾ - ആറ്റുകാൽ ദേവി), പ്രണയമാനസം, ശ്രാവണഗീതകം, ഉയരുക ചെങ്കൊടി, സ്നേഹമാണ് അനിൽ, ഐപ്സോ ഗാനങ്ങൾ , ചിങ്ങപ്പൂങ്കാറ്റ് ,മഴവിൽ പെൺകൊടി, ഭക്തി ഗീതകം( കണ്ണൂർ പള്ളിപ്രം ശ്രീ പുതിയ ഭഗവതി ക്ഷേത്രം) ക്രിസ്തുമസ്സ് താരാട്ട് പാട്ട്, ധന്യമാം നാമം ഓ.എൻ.വി ,പൊന്നുവിൻ്റെ പൊന്നോണം, ചന്ദ്രയാൻ ,2023-24 ഇപ്റ്റ ദേശീയ ജാഥക്ക് വേണ്ടി ധായ് ആഖർ പ്രേം എന്നീ സംഗീത ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.. പള്ളിപ്രം ന്യൂ ബ്രദേർസ് മ്യൂസിക് ക്ലബിൻ്റെ രണ്ട് നാടകങ്ങൾക്കും, കുറേ കവിതകൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
പറയുന്നതും
പാടുന്നതും എല്ലാം കേൾക്കണേ.
തീർച്ചയായും ഞാൻ കേൾക്കും.
ഈ സമയവും കടന്ന് പോകും.....
സ്നേഹത്തോടെ...
Invited by: Anirudhan Nilamel
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 02, 2024 | 4,073 | +49 | +1.3% |
May 30, 2024 | 4,024 | +14 | +0.4% |
April 27, 2024 | 4,010 | +24 | +0.7% |
March 18, 2024 | 3,986 | +26 | +0.7% |
February 25, 2024 | 3,960 | +21 | +0.6% |
February 07, 2024 | 3,939 | +43 | +1.2% |
January 21, 2024 | 3,896 | +52 | +1.4% |
January 04, 2024 | 3,844 | +32 | +0.9% |
December 20, 2023 | 3,812 | +34 | +0.9% |
December 04, 2023 | 3,778 | +78 | +2.2% |