1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ ഒന്നായിരുന്നു . കോഴിക്കോടിന്റെ സംസ്കാരമെന്നത് മതേതരത്വത്തിലൂന്നിയുള്ളതാണ്.
ആധുനികകാലത്ത് മതേതരത്വംപോലെ പ്രസക്തമായത് മറ്റൊന്നില്ലതാനും.ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സാമൂതിരി രാജാവിന്റെ സൈനികശക്തിയായിരുന്ന നായർസൈന്യംമുതൽ മുസ്‌ലിം സമുദായത്തിന്റെ നേതൃത്വത്തിലുള്ള നാവികപ്പടവരെ ഇതിന് ഉദാഹരണങ്ങളാണ്. കുലശേകരസാമ്രാജ്യത്തിന്റെ നാശത്തിന് മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർലാതിരി രാജാവ് ഭരിച്ചിരുന്ന പോള നാടിന്റെ ഭാഗം ആയിരുന്നു. മധ്യകാലഘട്ടത്തില്‍ സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി.
ഇന്ത്യയിലെ തുറമുഖങ്ങളില്‍ വെച്ച് വളരെയധികം പ്രധാന്യം കോഴിക്കോടിനുണ്ടായിരുന്നു.കോഴിക്കോട് തുറമുഖനഗരമായി വികസിച്ചത് സാമൂതിരിമാരുടെ കാലത്താണ്. AD 851 മുതൽ അറബികളുമായും ചൈനക്കാരുമായും മറ്റ് വിദേശരാജ്യങ്ങളുമായും കോഴിക്കോടിന് വാണിജ്യബന്ധമുണ്ടായിരുന്നു.അറബികളുമായുള്ള വ്യാപാര ബന്ധത്തിലൂടെയാണ് കോഴിക്കോട് വിശ്വപ്രസിദ്ധമാകുന്നത്. കോഴിക്കോട് നിന്നാണ് അറബികൾ സുഗന്ധദ്രവ്യങ്ങൾ
കൊണ്ടുപോയിരുന്നത്.അറബികൾ ആണ് കോഴിക്കോടിന്റെ ഐശ്യര്യ ത്തിനു കാരണം എന്ന് ഒരു വിശ്വാസം ഉണ്ട്.
1498 മെയ് 20 ന് പോർച്ചുഗീസ് സഞ്ചാരിയായിരുന്ന വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങി. പാശ്ചാത്യരുമായുള്ള വാണിജ്യബന്ധത്തിന്റെ വാതിലുകള്‍ മാത്രമല്ല അതോടെ തുറക്കപ്പെട്ടത്. പാശ്ചാത്യ സാമ്രാജ്യത്തിന്റെ കടന്നുവരവ് കൂടി ആയിരുന്നു വാസ്കോഡഗാമയുടെ ആഗമനം.കോഴിക്കോട്ടെത്തുന്ന ഏത് അപരിചിതനേയും സല്‍ക്കരിക്കുകയും സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന തദ്ദേശിയരെക്കുറിച്ച് സഞ്ചാരികളും കച്ചവടക്കാരും ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പോർച്ചുഗീസുകാരുടെ ലക്ഷ്യം ഈ ആതിഥ്യമധുരം നുകരലായിരുന്നില്ല... മലബാറിലെ കച്ചവടക്കുത്തക ഏതു വിധേനയും അറബികളില്‍നിന്ന് തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സാമൂതിരിയുടെ നാവികപ്പടയുടെ തലവന്‍ കുഞ്ഞാലിമരക്കാരായിരുന്നു.
അനാദി കാലം മുതൽക്കേ ഈ നഗരം സഞ്ചരികളുടെ പരുദീസയാണ്. സൂര്യസ്തമയം കാണാൻ അകലെ നിന്നും പോലും ധാരാളം പേർ എത്താറുണ്ട്. കല്ലുമ്മ ക്കായ ആണ് തന്നതായ വിഭവം
ഇന്ന് ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്നു.
🌺🌺🌺
1:
2:
1
2
Day | Members | Gain | % Gain |
---|---|---|---|
June 24, 2024 | 324 | +1 | +0.4% |
March 19, 2024 | 323 | 0 | 0.0% |
January 29, 2024 | 323 | +1 | +0.4% |
December 16, 2023 | 322 | +1 | +0.4% |
November 05, 2023 | 321 | +2 | +0.7% |
October 06, 2023 | 319 | +1 | +0.4% |
September 06, 2023 | 318 | 0 | 0.0% |
August 09, 2023 | 318 | +1 | +0.4% |
July 07, 2023 | 317 | +2 | +0.7% |
June 15, 2023 | 315 | +2 | +0.7% |
March 15, 2023 | 313 | +1 | +0.4% |
January 19, 2023 | 312 | +1 | +0.4% |
December 31, 2022 | 311 | -1 | -0.4% |
October 29, 2022 | 312 | +1 | +0.4% |
October 23, 2022 | 311 | +1 | +0.4% |
October 09, 2022 | 310 | -2 | -0.7% |
September 02, 2022 | 312 | -1 | -0.4% |
August 20, 2022 | 313 | +1 | +0.4% |
August 13, 2022 | 312 | +3 | +1.0% |
July 31, 2022 | 309 | +1 | +0.4% |
July 25, 2022 | 308 | +1 | +0.4% |
July 18, 2022 | 307 | -1 | -0.4% |
July 12, 2022 | 308 | +2 | +0.7% |
June 22, 2022 | 306 | +1 | +0.4% |
June 09, 2022 | 305 | +1 | +0.4% |
June 02, 2022 | 304 | +2 | +0.7% |
May 27, 2022 | 302 | +1 | +0.4% |
May 20, 2022 | 301 | +2 | +0.7% |
May 13, 2022 | 299 | -1 | -0.4% |
April 23, 2022 | 300 | +1 | +0.4% |