മരം വെട്ടിക്കൊണ്ടിരിക്കേ
ഇന്നലെയെന്റെ മഴു
ആകാശത്തേക്കുയർന്നു പോയി*
ഉയർന്നുയർന്ന്
അത് പല നിറങ്ങളുള്ള പക്ഷിയോ
ആകാശത്തിന്റെ ഒരു ചീന്തോ ആയി
പറന്നലിഞ്ഞുപോയി
ഏതായിരുന്നു ആ മരം?
ആരായിരുന്നു ഞാൻ?
......
*ലാവോത്സുവിന്റെ ഓർമ്മ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
March 25, 2024 | 1,424 | -1 | -0.1% |
March 08, 2024 | 1,425 | +2 | +0.2% |
February 15, 2024 | 1,423 | +2 | +0.2% |
January 28, 2024 | 1,421 | +1 | +0.1% |
December 26, 2023 | 1,420 | +1 | +0.1% |
December 11, 2023 | 1,419 | +1 | +0.1% |
October 08, 2023 | 1,418 | +18 | +1.3% |
September 22, 2021 | 1,400 | +1,279 | +1,057.1% |