Be Local Be Global💙
ഒറ്റാൽ പ്രാദേശികമായ വിഭവസമാഹരണത്തിന്റെ തൊഴിൽചിഹ്നമാണ്. ദൈനംദിന ജീവിതത്തിൽ ചില മനുഷ്യരുടെ അതിജീവനത്തിനുള്ള വഴിയൊരുക്കുന്ന ഒരു ഉപകരണം കൂടിയാണ് ഒറ്റാൽ. ഒറ്റാലിന്റെ ഈ ആശയമാണ് ഈ സംരംഭത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്. 'OTTAAL - The Cultural Nest' എന്ന മട്ടിലാണ് ഒറ്റാലിനെ സംവിധാനം ചെയ്യുന്നത്. സാംസ്കാരികവ്യവഹാരങ്ങളിൽ മനുഷ്യരെ കണ്ണിചേർക്കാനായി ഒറ്റാലിലൂടെ ആകുന്നത് ചെയ്യാമെന്ന ധാരണ ഈ സംരംഭത്തിന്റെ അടിപ്പടവുകളിലുണ്ട്. ഇതിനെയെല്ലാം ചേർത്ത് നിർത്താൻ ഏവരുടേയും സഹകരണം തന്നെയാണ് പ്രധാനം. അത് പങ്കിട്ട് ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. കല/ എഴുത്ത് / വായന /സംവാദം എന്ന നിലയിൽ രൂപപ്പെടുത്തിയെടുക്കേണ്ട സംവിധാനമായി ഒറ്റാലിനെ പരിചയപ്പെടണം. സെമിനാറുകൾ / വെബിനാറുകൾ / ചർച്ചകൾ / പുസ്തകോത്സവങ്ങൾ/പഠന ക്ലാസുകൾ/ സാഹിത്യ കാർണിവലുകൾ എന്നിങ്ങനെ അക്കാദമിക-ജനകീയ സംവാദമണ്ഡലങ്ങളെ പങ്കുവെയ്ക്കാനുള്ള പരിശ്രമം കൂടി ഒറ്റാൽ ടീം ഏറ്റെടുക്കുന്നുണ്ട്.
Day | Members | Gain | % Gain |
---|---|---|---|
June 02, 2024 | 503 | +2 | +0.4% |
March 08, 2024 | 501 | 0 | 0.0% |
January 18, 2024 | 501 | 0 | 0.0% |
December 04, 2023 | 501 | +1 | +0.2% |
October 29, 2023 | 500 | -1 | -0.2% |
September 29, 2023 | 501 | 0 | 0.0% |
August 30, 2023 | 501 | +2 | +0.5% |
July 27, 2023 | 499 | 0 | 0.0% |
July 01, 2023 | 499 | 0 | 0.0% |
April 06, 2023 | 499 | 0 | 0.0% |
March 11, 2023 | 499 | +2 | +0.5% |
December 23, 2022 | 497 | +1 | +0.3% |
November 29, 2022 | 496 | +1 | +0.3% |
June 07, 2022 | 495 | -1 | -0.3% |
May 12, 2022 | 496 | +1 | +0.3% |
May 05, 2022 | 495 | -6 | -1.2% |
March 16, 2022 | 501 | +1 | +0.2% |
March 09, 2022 | 500 | -2 | -0.4% |
November 03, 2021 | 502 | +1 | +0.2% |
October 29, 2021 | 501 | +57 | +12.9% |