കൺമണി കാതലൻ on Clubhouse

Updated: Jun 19, 2024
കൺമണി കാതലൻ Clubhouse
1.8k Followers
1k Following
@mylifemyruleak Username

Bio

Keep your face always toward the sunshine—and shadows will fall behind you.” സംഗീതം,,, നൃത്തം,,,, ,♥️♥️♥️💯💯ഞാൻ പിന്തുടരുന്നത് എന്റെnഇഷ്ടങ്ങളെയാണ്..അല്ലാതെ മറ്റുള്ളവരുടെതാല്പര്യങ്ങളെയല്ല.....,🔥🔥❤️❤️❤️

♥️♥️♥️♥️
ഇന്നും ഞാൻ കാലചക്രത്തിന്‍റെ പ്രയാണം തുടര്‍ന്നുകൊണ്ടിരിക്കുന്നു......
ശൈശവത്തിന്‍റെയും ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയും
ചവിട്ടുപടികള്‍ പിന്നിട്ട് യൌവനത്തില്‍ എത്തി നില്ക്കുമ്പോള്‍....
എന്നെക്കുറിച്ച്..........
ജനിച്ചപ്പോള്‍ വാവിട്ടുനിലവിളിച്ച്
പുതിയ ലോകത്തിലേക്ക് കാലുകുത്തിയ
കുസ്രുതിയും കുറുമ്പും നിറഞ്ഞ
ഒരു........
ജീവിതത്തിനും മരണത്തിനും ഇടയ്ക്ക്
കുറച്ചു നേരത്തേക്കുള്ള ഈ കണ്ടുമുട്ടലുകള്‍....
ഭൂമി തന്‍ വിരിമാറിലേക്ക് നനവിന്‍ ചാലുകള്
‍തുള്ളികളായ് പെയ്തൊഴിയവേ....
ആ മഴത്തുള്ളികളെ കൈക്കുടന്നയ്ക്കുള്ളില്
‍കോരിയെടുക്കാന്‍ ആഗ്രഹമുള്ളവള്‍....
ഇരുളിന്‍ യാമങ്ങളില്‍ വെളിച്ചത്തിന്
‍പൊന്‍തൂവലുമായ് വരും
സ്വപ്നങ്ങള്‍ഇഷ്ടപ്പെടുന്നവള്‍ ഞാന്‍....
മനസ്സാം സൌന്ദര്യം തിരിച്ചറിയുന്നവള്‍
ജീവിതചക്രത്തിന്‍റെ വഴിയാത്രയില്
‍കണ്ടുമുട്ടിയ എന്‍റെ സുഹ്യത്തുക്കള്‍....
സൌഹ്യദമെന്ന ചങ്ങല കണ്ണികളറ്റുപോകാതെ
യാത്രയുടെയവസാനംവരെ കൂ
ടെവേണമെന്നുകൊതിക്കുന്നവള്‍...
ജീവിതമെന്ന യാന്ത്രികതയില്‍ ജീവിക്കുന്നവള്
‍നൊമ്പരംഎന്ന വികാരം തൂലികയാക്കിയവള്‍..
സുഖദുഃഖങ്ങളില്‍ ഒരു നല്ല സുഹ്യത്താകാന്
‍നന്‍മ മാത്രം ആഗ്രഹിക്കുന്ന
ഒരു ചങ്ങാതിയാകാന്‍ആഗ്രഹിക്കുന്ന
ഒരു കൊച്ചുഹ്യദയത്തിന്‍റെ ഉടമ
അതാണീ ഞാന്‍........... നൻമ മാത്രം ആഗ്രഹിക്കുന്നവൾ , അങ്ങനെയുള്ളവരെ മാത്രം നെഞ്ചോട് ' ചേർക്കുന്നു

ഒരു കാര്യം കൂടി ഓർക്കുക
CHൽചില ബന്ധങ്ങൾ എല്ലാമെല്ലാമാണെന്ന് നമ്മൾ കരുതും.... എന്നാൽ ഒരു പുല്ലും ആയിരുന്നില്ലെന്ന് കാലം തെളിയിക്കും 😁😁😁
എവിടെയും Modവേണ്ട
സ്വന്തമായി തന്നെ ധാരാളം club ഉണ്ട്Mod അടിച്ചിരിക്കാൻ, പ്രിയപ്പെട്ടവരെ കാണുമ്പോൾ സംസാരിക്കാൻ മാത്രം നിങ്ങടെ clubലേക്ക് വരുന്നു, മോഡ് വേണ്ടപ്പോൾ ചോദിച്ച് വാങ്ങും🖤
എന്നും മൊയ്തീൻ്റെ കാഞ്ചന മാല

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 19, 2024 1,872 +29 +1.6%
May 16, 2024 1,843 +40 +2.3%
March 28, 2024 1,803 +12 +0.7%
March 10, 2024 1,791 +24 +1.4%
February 17, 2024 1,767 +21 +1.3%
January 31, 2024 1,746 +42 +2.5%
January 14, 2024 1,704 +42 +2.6%
December 29, 2023 1,662 +58 +3.7%
December 13, 2023 1,604 +48 +3.1%
November 28, 2023 1,556 +59 +4.0%

Charts

Member of

More Clubhouse users