കർഷക ശബ്ദം on Clubhouse

കർഷക ശബ്ദം Clubhouse
300 Members
🍏 Education Topic
Updated: Jan 30, 2023

Description

ഭക്ഷണം ഈ ഭൂമിയിൽ ജനിച്ച സസ്യലതാദികൾക്കും, പക്ഷി മൃഗാദികൾക്കും, മനുഷ്യനും അനിവാര്യമാണ്.

1. മണ്ണ് മരിക്കുന്നു എന്ന് വർഷങ്ങൾക്ക് മുൻപ് കേരള കാർഷിക സർവ്വകലാശാല സോയിൽസയൻസ് വിഭാഗം തലവൻ പരേതനായ ഡോ. തോമസ് വർഗീസ് പറഞ്ഞതല്ലെ ശരി?

2. കാർഷിക ഗവേഷണങ്ങൾ ശരിയായ രീതിയിലാണോ നടക്കുന്നത്?

3. കാർഷിക ഗവേഷണങ്ങൾ ശരിയായ രീതിയിൽ കർഷകരിലെത്തുന്നുണ്ടോ?

4. വിത്തുമുതൽ വിപണി വരെ നമുക്കെന്തു ചെയ്യാൻ കഴിയും?

ഇതാണ് വേണ്ടത്. http://bit.ly/price-agri

Ref. https://keralafarmeronline.com/study/lang/en

Rules

എന്തിനെക്കുറിച്ചാകാം ചർച്ചകൾ

ഭക്ഷ്യോത്പന്നങ്ങൾ, മൃഗസംരക്ഷണം, നാണ്യവിളകൾ, പഞ്ചഭൂത സംരക്ഷണം, പരിസ്ഥിതി പരിപാലനം മുതലായവ.

Last 30 Records

Day Members Gain % Gain
December 23, 2022 300 -1 -0.4%
October 21, 2022 301 +1 +0.4%
September 29, 2022 300 -1 -0.4%
September 16, 2022 301 +1 +0.4%
June 21, 2022 300 +1 +0.4%
June 14, 2022 299 +1 +0.4%
June 07, 2022 298 +1 +0.4%
June 01, 2022 297 -3 -1.0%
May 25, 2022 300 +1 +0.4%
April 28, 2022 299 +1 +0.4%
March 31, 2022 298 +2 +0.7%
March 09, 2022 296 +8 +2.8%
November 13, 2021 288 -3 -1.1%
November 06, 2021 291 +1 +0.4%
October 29, 2021 290 +7 +2.5%
August 26, 2021 283 +1 +0.4%

Charts

Some Club Members

More Clubs