ഗോൾഡൻ അമിഗോസ്
മ്യൂസിക്🎧 എന്റർടൈൻമെന്റ്💃🕺 ഡിസ്കഷൻസ് 🎤ആൻഡ് ഫൈറ്റിങ് സോൺ👊🏻🤺
ഞാൻ സഞ്ജയ് സെൻ.
ഇത് എന്റെ ക്ലബ് ആണ്.
ഈ ക്ലബ്ബിൽ എല്ലാ വിധത്തിലും ഉള്ള എന്റർടൈൻമെന്റ്സും ഞങ്ങൾ നടത്തുന്നതാണ്.
ഈ ക്ലബ്ബിലെ വ്യവസ്ഥകൾക്കും സിസ്റ്റംസിനും അതീതമായി വരുന്ന എല്ലാവർക്കും ഇവിടെ സ്വാഗതം.
ഈ റൂമിൽ മ്യൂസിക്കും, എന്റർടൈൻമെന്റും, ഡിസ്കഷന്നും, ഫൈറ്റിങ്ങും നടക്കപെടുന്നതാണ്.
ഫൈറ്റിങ് സോൺ രാത്രി 10 മണിക്ക് ശേഷം മാത്രമേ നടക്കുകയുള്ളു.
──────────────
മ്യൂസിക്, എന്റർടൈൻമെന്റ് ആൻഡ് ഡിസ്കഷൻസ് Terms and conditions
1. മ്യൂസിക്കോ ഡിസ്കഷൻസോ കലാപരിപാടികളോ നടക്കുന്ന അവസരത്തിൽ ഈ റൂമിൽ അനാവശ്യമായി issues ഉണ്ടാക്കുന്ന ഐഡിസിനെ ഞങ്ങൾ താഴെ ഇടുന്നതാണ്.
താഴെ ഇട്ടതിനു ശേഷം അവർ ചാറ്റ് ബോക്സിൽ അനാവശ്യമായി തെറിയോ മറ്റു കാര്യങ്ങങ്ങളോ എഴുതുകയോ ചെയ്താൽ ഈ റൂമിൽ നിന്നും റിമൂവ് ചെയ്യുന്നതാണ്.
2. ഈ റൂമിൽ ജാതിയോ മതമോ പൊളിറ്റിക്സോ ഡിസ്കസ് ചെയ്യപെടുന്നതല്ല.
ആയതിനാൽ ഇത് ആരെകിലും ഡിസ്കസ് ചെയ്താൽ അവരെ താകീത് ചെയ്യുകയും അതിനു ശേഷവും വീണ്ടും അവർ അത് ആവർത്തിക്കുകയാണെകങ്കിൽ അവരെ റിമൂവ് ചെയ്യുന്നതായിരിക്കും.
3. ദയവായി ആരും ചീത്ത വിളി നടത്തരുത്.ഈ റൂമിൽ തമാശ പറയാം, പാട്ട് പാടാം, കഥ പറയാം.
4. താഴെ ഇരിക്കുന്നവർക്ക് ഒരുപാട് തവണ കൈ തന്നതിന് ശേഷവും കയറി വന്നില്ല എങ്കിൽ ഞങ്ങൾ റിമൂവ് ചെയ്യുന്നതായിരിക്കും.
5. ഈ ക്ലബ്ബിലെ മെമ്പർ എന്ന് അവകാശപ്പെട്ട് മറ്റു ക്ലബ്ബ്കളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഈ ക്ലബ് ഉത്തരവാദി അല്ല.
ഫൈറ്റിങ് സോൺ റൂൾസ്
* ഇവിടെ എല്ലാവർക്കും ഒരു പക്ഷഭേദവും ഇല്ലാതെ ഫൈറ്റ് നടത്താവുന്നതാണ്.
* ഇന്ത്യൻ സമയം 10 മണിക്ക് ശേഷമേ ഫൈറ്റ്റിംഗ് സോൺ അനുവദിക്കുകയുള്ളൂ.
* ഇവിടെ എല്ലാവർക്കും ഒരു പക്ഷഭേദവും ഇല്ലാതെ ഫൈറ്റിന് സ്ലോട്ട് കൊടുക്കപ്പെടും.
* ഞങളുടെ ശത്രുക്കൾ മിത്രങ്ങൾ ആകാം മിത്രങ്ങൾ ശത്രുക്കൾ ആകില്ല .
* ആരെയും പ്രകോപിപ്പിക്കില്ല മറിച്ചാണെങ്കിൽ വെറുതെ വിടില്ല.
* mute അടിച് 30 സെക്കന്റ് ഇരുന്നാൽ റിപ് ആയി കണക്കാക്കും.
* ആ റിപ് നെറ്റ് കട്ട് ആയി,വൈഫൈ പോയി, ഫോൺ വന്നു ,ജോലിക്ക് പോകണം എന്നീ കാരണങ്ങൾ പറഞ്ഞാൽപോലും അത് റിപ് ആയി കണക്കാക്കുന്നതായിരിക്കും.
* ഫൈറ്റ് നടക്കുമ്പോൾ റീപ്ലേസ് ആവശ്യമെങ്കിൽ നേരത്തെ റൂം ക്ലോസ് ചെയ്ത് ഇടുന്നതാണ്.
* റീപ്ലേസ് ഉണ്ടെങ്കിലും 48 മണിക്കൂറിനുള്ളിൽ നിങ്ങൾ അത് സേവ് ചെയ്ത് എടുക്കേണ്ടതാണ്.കാരണം ആ റീപ്ലേസ് ഡിലീറ്റ് ചെയ്യുന്നതാണ് .
* രണ്ടുപേർ തമ്മിൽ ഫൈറ്റ് നടന്നു കഴിഞ്ഞാൽ, ഈ ഫൈറ്റിന്റെ റീപ്ലേസിനെ ചൊല്ലി യാതൊരുവിധ പ്രശ്നത്തിനും ഈ ക്ലബ് ഉത്തരവാദി അല്ല.
* റിപ് ആക്കുന്നവരെ സ്ലോട്ടിൽ നിന്ന് ഇറക്കി തിരിച്ചു കയറ്റിയതിന് ശേഷം വീണ്ടും തെറി വിളിച്ചാൽ അവരെ ഞങ്ങൾ റിമോവ് അടിക്കപ്പെടുന്നതാണ്.
* ഫൈറ്റിന്റെ സമയത്ത് ഞങളുടെ മോഡുകളെ അനാവശ്യമായി തെറി വിളിച്ചാൽ mute ആക്കി തിരിച്ചു തെറിക്കും അത് റിപ് ആയി കണക്ക് കൂട്ടുകയും ചെയ്യുന്നതാണ്
Day | Members | Gain | % Gain |
---|---|---|---|
June 27, 2024 | 1,608 | +219 | +15.8% |
March 21, 2024 | 1,389 | +37 | +2.8% |
January 31, 2024 | 1,352 | +37 | +2.9% |
December 17, 2023 | 1,315 | +224 | +20.6% |
November 07, 2023 | 1,091 | +166 | +18.0% |
October 07, 2023 | 925 | +141 | +18.0% |
September 07, 2023 | 784 | +83 | +11.9% |
August 10, 2023 | 701 | +214 | +44.0% |