മത്തായി The ബ്ലാക്ക് on Clubhouse

Updated: Feb 17, 2024
മത്തായി The ബ്ലാക്ക് Clubhouse
1.4k Followers
2.5k Following
@mathai1410 Username

Bio

1. എനിക്ക് ബയോ ഒന്നും ഇല്ല.
ട്വിറ്ററും ഇല്ല,
ഇൻസ്റ്റാഗ്രാമും ഇല്ല,
ഗൂഗിൾ പേയും ഇല്ല..

2. ഫോര്മാലിറ്റി ഒന്നും അങ്ങോട്ടും ഇല്ല, ഇങ്ങോട്ടും വേണ്ട.

3. ദയവായി പാട്ട് പാടാൻ പറയരുത്... മിണ്ടാതിരുന്നു പാട്ട് കേട്ടോളാം...
പാട്ട് കേട്ടു എന്നത് കൊണ്ട് അഭിപ്രായം/കമെന്റ് എന്നിവ പ്രതീക്ഷിക്കരുത് (നല്ലത് ആയാലും മോശം ആയാലും)

4. ആശംസകൾ എനിക്ക് വേണ്ട/ഇഷ്ടമില്ല. ആരും എന്റെ അടുത്തുന്നു ആശംസകൾ പ്രതീക്ഷിക്കുകയും ചെയ്യരുത്.

5. പെർമനെന്റ്ലി റിമൂവ്ഡ്.

6. CH ൽ വന്നു ലോകത്തിന്റെ ഏതോ മൂലയിൽ ഇരുന്ന് തെറി വിളിക്കുന്ന മനോരോഗിയോട് പുച്ഛം മാത്രം. മറ്റൊന്നും ചെയ്യാൻ കഴിയാത്ത, തോറ്റവന്റെ രോദനം ആണ് ഈ തെറി വിളി. എത്ര തെറി വിളിച്ചാലും ഞാൻ പ്രകോപിതൻ ആകില്ല, തിരിച്ചു തെറി വിളിക്കുകയും ഇല്ല. നിങ്ങൾ ജനിച്ച, വളർന്ന, ജീവിക്കുന്ന നിങ്ങളുടെ സംസ്കാരം നിങ്ങൾ കാണിക്കുന്നു എന്നെ കരുതൂ..

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
February 17, 2024 1,480 +48 +3.4%
January 30, 2024 1,432 +53 +3.9%
January 13, 2024 1,379 +39 +3.0%
December 28, 2023 1,340 +47 +3.7%
December 12, 2023 1,293 +50 +4.1%
November 27, 2023 1,243 +52 +4.4%
November 14, 2023 1,191 +30 +2.6%
November 04, 2023 1,161 +20 +1.8%
October 26, 2023 1,141 +7 +0.7%
October 17, 2023 1,134 +10 +0.9%

Charts

Member of

More Clubhouse users