יונוש אמינ on Clubhouse

Updated: Mar 27, 2024
יונוש אמינ Clubhouse
1.7k Followers
1.7k Following
Jun 6, 2021 Registered
@catnose Username

Bio

💏 നിരാലംബരോട് താ താത്മ്യം പ്രാപിക്കാനായില്ലെങ്കിൽ ജീവിതം തന്നെ വ്യർത്ഥമാണ്, ആഴത്തിലായിരിക്കുമ്പോഴാണ് ആഴിയുടെ അവസ്ഥ നമുക്ക് മനസ്സിലാവുക, ഈ കൊറോണക്കാലം അതിനൊരു വഴിവച്ചോ? സഹജീവികളോടു കരുണ കാണിക്കുന്നില്ലെങ്കിൽ സ്വർഗം നബിക്ക് പോലും ലഭിക്കില്ലെന്ന് മുഹമ്മദ് നബി (സ്വ: അ)പടിപ്പിച്ചു. ഒരു പടനം നടത്താം 👇👇👇👇👇👇👇👇👇 ആദ്യം വചനം എന്താണെന്ന് നമുക്ക് ബൈബിളിൽ നിന്ന് പടിക്കാം, സങ്കീ: 17:4- അങ്ങയുടെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന വചനം ഞാൻ അനുസരിച്ചു. ബൈബിൾ പറയുന്നത് ദൈവത്തിന്റെ വായിൽ നിന്ന് വരുന്ന സംസാരമാണ് വചനം എന്ന് ബൈബിൾ പറയുന്നു - യേശു പറഞ്ഞു എന്നാൽ ഞാൻ അവനെ അറിയുന്നു അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു: യോഹ: 8:55-56 ഇനി യോഹ: സുവി: പോകാം -ആദിയിൽ വചനം ഉണ്ടായിരുന്നു, =ആദിയിൽ ഉണ്ടായ വചനം എന്നു പറയുന്നത് ദൈവം സ്രഷ്ടികർമ്മത്തിനുപയോഗിച്ച ദൈവത്തിന്റെ സംസാരമായ കൽപനയാണ് ഉൽ: 1: 3 - 4 ദൈവം വെളിച്ചം ഉണ്ടാകട്ടെ എന്നു കൽപിച്ചത് ആകൽപനയാകുന്ന ദൈവിക സംസാരമായ വചനം ആദിയിൽ ഉണ്ടായിരുന്നു.ഇത് പത്രോസും പറയുന്നു - ഭൂമി പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി 2 പത്രോ: 3:5-6എന്നാൽ യോഹന്നാൻ സുവിശേഷം എഴുതുന്ന കാലത്ത് അത്തരം സ്ര്ഷ്ടികർമ്മ പരമായ ദൈവിക കൽപനയാകുന്ന ദൈവിക സംസാരമായ വചനം ഇല്ല എന്നാണ് സുവി: പറയുന്നത്.വചനം ദൈവത്തോടു കൂടെയായിരുന്നു = ദൈവം സ്രഷ്ടികർമ്മം നടത്തുന്നതിന് മുൻപ് ദൈവിക സംസാരമായ വചനം നമുക്ക് കിട്ടിയിട്ടില്ല ആ ശബ്ദം സംസാരം കൽപന.എന്നാൽ സ്റiഷ്ടികർമ്മം നടത്തിയപ്പോൾ ഉണ്ടായപ്പോൾ ദൈവിക വചനം സ്ര്ഷ്ടികൾക്ക് വന്നുകിട്ടി.വചനം ദൈവം ആയിരുന്നു = ബൈബിളിൽ ദൈവത്തെ ഒരാളും കണ്ടിട്ടില്ല കാണുകയുമില്ല എന്നും പറയുന്നു, (അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവന്നും മനുഷ്യൻ ആരും കാണാത്തവന്നും കാൺമാൻ കഴിയാത്തവനും ....) 1 തിമോ: 6:16) (യേശു പറഞ്ഞു - ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല: യോഹ: 1:18) എന്നാൽ പല അദ്ധ്യായങ്ങളിലും പറയുന്നത് ദൈവത്തിന്റെ ശബ്ദം മാത്രം കേട്ടു രൂപം ഒന്നും കണ്ടിട്ടില്ല നിയമാ: 4:12 കേട്ടു, ദൈവം മോശയോട് മേഘത്തിലിരുന്ന് സംസാരിച്ചു അപ്പോൾ അവർ ദൈവത്തെ ശബ്ദത്തിലൂടെയാണ് അറിഞ്ഞത് ' അതാണ് ദൈവം വചനമാണ് എന്ന് പറയുന്നത്, അവൻ ആധിയിൽ ദൈവത്തോടു കൂടെയായിരുന്നു = അതായത് യേശു ഭൂമിയിൽ ജനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ആത്മാവ് ദൈവത്തോട് കൂടെയായിരുന്നു' നമ്മുടെതും അങ്ങനെ തന്നെയാണ്, ഇനി ജനിക്കാനിരിക്കുന്ന ഓരോ മനുഷ്യന്റേയും ആത്മാവ് ദൈവത്തിന്റെ അടുക്കൽ തന്നെയാണ്, വചനം ഇനിയും ഉദാ:- മനുഷ്യപുത്ര ഞാൻ നിന്നെ ഇസ്രയേൽ ഭവനത്തിന്റെ കാവൽക്കാരനാക്കിയിരിക്കുന്നു എന്റെ അധരങ്ങളിൽ നിന്നു വചനം കേൾക്കുമ്പോൾ നീ എന്റെ താക്കീത് കേൾക്കുമ്പോൾ നീ അവരെ അറിയിക്കണം എസക്കി: 3: 17 - 18, ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു, മത്താ: 4:4-5.
ഇതും വായിച്ചാൽ ക്ലിയറാകും ദാനി: 9:21-23

Invited by: Pasha Mozz

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 27, 2024 1,736 +20 +1.2%
March 10, 2024 1,716 +52 +3.2%
February 17, 2024 1,664 +26 +1.6%
January 30, 2024 1,638 +42 +2.7%
January 14, 2024 1,596 +54 +3.6%
December 28, 2023 1,542 +41 +2.8%
December 13, 2023 1,501 +38 +2.6%
November 28, 2023 1,463 +29 +2.1%
November 14, 2023 1,434 +23 +1.7%
November 05, 2023 1,411 +27 +2.0%

Charts

Member of

More Clubhouse users