കമ്പനി പടി (company padi) on Clubhouse

250 Members
Updated: Jun 29, 2024

Description

കമ്പനി പടി എന്ന ഈ കൊച്ചു ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 🙏🙏🙏..നിങ്ങളുടെ വിലയേറിയ കുറച്ചു സമയം ദിവസവും നമ്മുടെ ഈ ഗ്രൂപ്പിന് വേണ്ടി ചിലവൊഴിക്കണം എന്ന് താഴ്മയായി പറഞ്ഞുകൊള്ളട്ടെ.... നമ്മുടെ ഈ ഗ്രൂപ്പ്‌ നല്ല നല്ല ആശയങ്ങൾ ഉൾകൊള്ളുന്ന ഒരു എന്റർടൈൻമെന്റ് ഗ്രൂപ്പ്‌ ആയിരിക്കും....നിങ്ങൾക്കു അറിയാവുന്ന ഓരോ അറിവുകളും നമ്മുടെ ഈ ഗ്രൂപ്പിൽ പങ്കു വെക്കു. മറ്റൊരാൾക്ക്‌ അത് ചിലപ്പോൾ വളരെ അധികം സഹായകരം ആവും. അത് ചെറുതും വലുതും ആയ എന്ത് കാര്യവും ആയിക്കോട്ടെ.... ഇനി ചുമ്മാ വലിച്ചു നീട്ടി എഴുതി ഞാൻ ബോർ അടിപിക്കുന്നില്ല.. മാത്രവുമല്ല എന്റെ കൈയിലെ ഡയലോഗ്സ് എല്ലാം തീർന്നു... അപ്പോൾ പിന്നെ നമ്മ പൊളിക്കുവല്ലേ...
Harassment: ആരെയും അപമാനിക്കുന്ന തരത്തിൽഉള്ള വർത്തമാനം ഇവിടെ അനുവദിക്കുന്നതല്ല
Political: ജാതി മത രാഷ്ട്രിയ ചർച്ചകൾ പൂർണമായും ഒഴിവാക്കിരിക്കുന്നു

Rules

Harassment

ആരെയും അപമാനിക്കുന്ന തരത്തിൽഉള്ള വർത്തമാനം ഇവിടെ അനുവദിക്കുന്നതല്ല

Political

ജാതി മത രാഷ്ട്രിയ ചർച്ചകൾ പൂർണമായും ഒഴിവാക്കിരിക്കുന്നു

Last 30 Records

Day Members Gain % Gain
June 29, 2024 250 +1 +0.5%
March 22, 2024 249 0 0.0%
February 01, 2024 249 0 0.0%
December 18, 2023 249 0 0.0%
November 07, 2023 249 0 0.0%
October 08, 2023 249 0 0.0%
September 08, 2023 249 0 0.0%
August 10, 2023 249 0 0.0%
July 09, 2023 249 0 0.0%
June 16, 2023 249 -6 -2.4%
March 16, 2023 255 0 0.0%
January 27, 2023 255 -1 -0.4%
December 24, 2022 256 +2 +0.8%
November 18, 2022 254 -1 -0.4%
October 04, 2022 255 +2 +0.8%
September 30, 2022 253 -4 -1.6%
August 07, 2022 257 -1 -0.4%
July 25, 2022 258 +1 +0.4%
July 12, 2022 257 -1 -0.4%
July 05, 2022 258 +1 +0.4%
June 22, 2022 257 +1 +0.4%
June 03, 2022 256 -1 -0.4%
May 27, 2022 257 +1 +0.4%
May 07, 2022 256 -2 -0.8%
April 30, 2022 258 +1 +0.4%
April 23, 2022 257 +1 +0.4%
April 09, 2022 256 -1 -0.4%
April 02, 2022 257 +1 +0.4%
March 27, 2022 256 +1 +0.4%
March 18, 2022 255 -2 -0.8%

Charts

Some Club Members

More Clubs